എംസ്വാതി മൂന്നാമൻ രാജാവ്
(Mswati III എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വാസിലാന്റിലെ നിലവിലെ രാജാവാണ് എംസ്വാതി മൂന്നാമൻ. ആഫ്രിക്കയിലെ സബ് സഹാറ മേഖലയിൽ പൂർണ രാജഭരണം ഇവിടെ മാത്രമാണ്. 1987 ഏപ്രിലിൽ അധികാരത്തിലെത്തി. രാഷ്ട്രീയ പാർട്ടികൾക്ക് 1973 മുതൽ നിരോധനം. 2006ൽ പുതിയ ഭരണഘടന വന്നെങ്കിലും ഇതിനു മാറ്റമില്ല.[1]
എംസ്വാതി മൂന്നാമൻ | |
---|---|
The king in 2014 | |
ഭരണകാലം | 25 April 1986 – present |
കിരീടധാരണം | 25 April 1986 |
മുൻഗാമി | Sobhuza II |
Ndlovukati | Ntfombi Tfwala |
Prime Ministers | |
ജീവിതപങ്കാളി | 15 wives concurrently |
മക്കൾ | |
24 children | |
പേര് | |
Makhosetive Dlamini | |
രാജവംശം | House of Dlamini |
പിതാവ് | Sobhuza II |
മാതാവ് | Ntfombi |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2014-08-10.
പുറം കണ്ണികൾ
തിരുത്തുകMswati III എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Swazi King's Birthday features Archived 2003-12-07 at the Wayback Machine.
- Swazi Royal Family Tree
- BBC News: Troubled King Mswati
- Swaziland king picks wife – BBC Video
- King Mswati III's address to the 63rd session of the United Nations General Assembly, 25 September 2008
- An Extravagant Ruler of a Modest Kingdom – New York Times Movie review
- In Destitute Kingdom, Ruler Lives Like a King
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് His Majesty King Mswati III
- Without the king ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ