മൗണ്ടൻ ബ്ലൂബേർഡ്
(Mountain bluebird എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗണ്ടൻ ബ്ലൂബേർഡ് (Sialia currucoides) (Mountain bluebird) ഏകദേശം 30 ഗ്രാം (1.1 oz) ഭാരമുള്ളതും 16–20 സെ.മീ (0.52–0.66 അടി) നീളമുള്ളതും ആയ ഒരു ഇടത്തരം പക്ഷിയാണ്. പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് നേർത്ത ചുണ്ടുകളും ശോഭയുള്ള ടർക്കോയ്‌സ്-നീലനിറവും കാണപ്പെടുന്നു. പ്രായപൂർത്തിയായ പെൺപക്ഷികൾക്ക് നീലനിറത്തിലുള്ള ചിറകുകളും വാലും, ചാരനിറത്തിലുള്ള മാറിടം, കിരീടം, തൊണ്ട, പുറം എന്നിവയും കാണപ്പെടുന്നു. ഐഡഹോയിലെയും നെവാഡയിലെയും സംസ്ഥാന പക്ഷിയാണിത്. 6 മുതൽ 10 വർഷം വരെ വനത്തിൽ ജീവിക്കുന്ന മിശ്രഭുക്കായ ഇവ ചിലന്തികൾ, വെട്ടുകിളികൾ, ഈച്ചകൾ, മറ്റ് പ്രാണികൾ, ചെറിയ പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നു. കിഴക്കൻ പടിഞ്ഞാറൻ നീലപ്പക്ഷികളുടെ ബന്ധുവാണ് മൗണ്ടൻ ബ്ലൂബേർഡ്.
മൗണ്ടൻ ബ്ലൂബേർഡ് | |
---|---|
Male | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Turdidae |
Genus: | Sialia |
Species: | S. currucoides
|
Binomial name | |
Sialia currucoides (Bechstein, 1798)
| |
Mountain Bluebird distribution: Breeding range Year-round range Wintering range |
സമാന ഇനം
തിരുത്തുക- Western bluebird (Sialia mexicana)
- Eastern bluebird (Sialia sialis)
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Sialia currucoides". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)
- All About Birds: Mountain Bluebird, Cornell Lab of Ornithology
- The Condor, Vol. 83, No. 3 (Aug., 1981), pp. 252–255
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിസ്പീഷിസിൽ Sialia currucoides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Mountain Bluebird Information and Awareness
- North American Bluebird Society
- Mountain bluebird videos, photos, and sounds at the Internet Bird Collection
- Mountain bluebird photo gallery at VIREO (Drexel University)