മെരാപി അഗ്നിപർവ്വതം

(Mount Merapi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ സജീവമായ ഒരു അഗ്നിപർവതമാണ് മേരാപി അഗ്നിപർവ്വതം (Mount Merapi, Gunung Merapi (വാച്യാർത്ഥത്തിൽ ഇന്തോനേഷ്യൻ ഭാഷയിലും ജാവാനീസ് ഭാഷയിലും അഗ്നിപർവ്വതം എന്നുതന്നെ). മധ്യജാവയ്ക്കും യോഗ്യകർത്താ സംസ്ഥാനങ്ങൾക്കു  ഇടയിലാണ് ഇതിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ ഈ അഗ്നിപർവ്വതം 1548 നു ശേഷം തുടർച്ചയായി പൊട്ടിത്തെറിക്കാറുണ്ട്. 24 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന യോഗ്യകർത്തായ്ക്ക് വടക്കായി ഏകദേശം 28 കിലോമീറ്റർ (92,000 അടി) അകലെ സ്ഥിതിചെയ്യുന്ന ഇതിന്റെ ചുറ്റുവട്ടത്ത് കടൽനിരപ്പിൽനിന്നും 1,700 മീറ്റർ (5,600 അടി) വരെ ജനങ്ങൾ പാർക്കുന്നുണ്ട്.

Mount Merapi
Gunung Merapi
Merapi, March 2014
ഉയരം കൂടിയ പർവതം
Elevation2,930 മീ (9,610 അടി) [1]
Prominence1,356 മീ (4,449 അടി) [1]
ListingRibu
Coordinates7°32′26.99″S 110°26′41.34″E / 7.5408306°S 110.4448167°E / -7.5408306; 110.4448167
മറ്റ് പേരുകൾ
English translationMountain of Fire
Language of nameIndonesian
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Merapi is located in Java
Mount Merapi
Mount Merapi
Location in Java
ഭൂവിജ്ഞാനീയം
Age of rock400,000 years
Mountain typeActive Stratovolcano
Last eruption11 May 2018
Mount Merapi, colour lithograph, Junghuhn and Mieling, 1853-1854

പേരുവന്ന വഴി

തിരുത്തുക

മേരാപി എന്നുവച്ചാൽത്തന്നെ തീമല എന്നാണ്. ജാവാനീസ് ഭാഷയിൽ മേരു എന്നുപറഞ്ഞാൽ ഹൈന്ദവവിശ്വാസപ്രകാരം മല എന്നും അപി എന്നാൽ തീ എന്നുമാണ്.

ചരിത്രം

തിരുത്തുക

ഭൂമിശാസ്ത്രചരിത്രം

തിരുത്തുക
 
Merapi in 1930

2006 ലെ പൊട്ടിത്തെറി

തിരുത്തുക

2010 ലെ പൊട്ടിത്തെറി

തിരുത്തുക
 
Destroyed house in Cangkringan Village after the eruptions

2018 ലെ പൊട്ടിത്തെറി

തിരുത്തുക

2018 മെയ് 11 പൊട്ടിത്തെറി തുടങ്ങിയതോടെ ആൾക്കാരെ ചുറ്റുപാടും നിന്ന് 5-കിലോമീറ്റർ (16,000 അടി) വരെ ഒഴിപ്പിച്ചു.യോഗ്യകർത്തായിലെ അദിശുദ്‌ജിപ്തോ വിമാനത്താവളം അടയ്ക്കുകയും ചെയ്തു.[2][3][4]

നിരീക്ഷണം

തിരുത്തുക
 
This image shows some of the instruments deployed by the Deep Carbon Degassing Project in the vicinity of Mount Merapi in 2014.

നിരോധിതമേഖല

തിരുത്തുക

ദേശീയോദ്യാനം

തിരുത്തുക

മ്യൂസിയം

തിരുത്തുക

പൗരാണികകാര്യങ്ങൾ

തിരുത്തുക
 
Merapi in July 2005. The constant smoke from its summit is said to come from two sacred armourers living under the mountain.

മെരാപിയിലെ ക്രേറ്റന്റെ ഭൂതം

തിരുത്തുക

മെരാപിയിലെ ഭൂതങ്ങൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  • 2010 eruptions of Mount Merapi
  • List of volcanic eruptions by death toll
  • List of volcanoes in Indonesia

അധികവായനയ്ക്ക്

തിരുത്തുക
  • François Beauducel & François-Henri Cornet-Institut de Physique du Globe de Paris, Dpt Seismology, Edi Suhanto, Made Agung-Volcanological Survey of Indonesia, Constraint from displacement data on magma flux at Merapi volcano, Java.[5]
  • François Beauducel and François-Henri Cornet-Département de Sismologie, Institut de Physique du Globe de Paris, France. Edi Suhanto, Made Agung-Volcanological Survey of Indonesia, Bandung, Indonesia. T. Duquesnoy and M. Kasser-Institut Géographique National, St-Mandé, France. Java, Indonesia, Journal of Geophysical research, (Vol unknown) 2000, Constraints on magma flux from displacements data at Merapi volcano[6]
  • Camus G, Gourgaud A, Mossand-Berthommier P-C, Vincent P-M, 2000. Merapi (central Java, Indonesia): an outline of the structural and magmatological evolution, with a special emphasis to the major pyroclastic events. J Volc Geotherm Res, 100: 139–163
  • Charbonnier S J, Gertisser R, 2008. Field observations and surface characteristics of pristine block-and-ash flow deposits from the 2006 eruption of Merapi volcano, Java, Indonesia. J Volc Geotherm Res, 177: 971–982
  • Gertisser R, Keller J, 2003. Temporal variations in magma composition at Merapi volcano (Central Java, Indonesia): magmatic cycles during the past 2000 years of explosive activity. J Volc Geotherm Res, 123: 1–23
  • Lavigne F, Thouret J C, Voight B, Suwa H, Sumaryono A, 2000. Lahars at Merapi volcano, central Java: an overview. J Volc Geotherm Res, 100: 423–456
  • Newhall C G, Bronto S, Alloway B, Banks N G, Bahar I, del Marmol M A, Hadisantono R D, Holcomb R T, McGeehin J, Miksic J N, Rubin M, Sayudi S D, Sukhyar R, Andreastuti S, Tilling R I, Torley R, Trimble D, Wirakusumah A D, 2000. 10,000 years of explosive eruptions of Merapi volcano, central Java: archaeological and modern implications. J Volc Geotherm Res, 100: 9–50
  • Siswowidjoyo S, Suryo I, Yokoyama I, 1995. Magma eruption rates of Merapi volcano, Central Java, Indonesia during one century (1890–1992). Bull Volc, 57: 111–116
  • Thouret J-C, Lavigne F, Kelfoun K, Bronto S, 2000. Toward a revised hazard assessment at Merapi volcano, central Java. J Volc Geotherm Res, 100: 479–502
  • Triyoga, Lucas Sasongko. 1991 Manusia Jawa dan Gunung Merapi – Persepsi dan Sistem Kepercayaannya Yogyakarta, Gadjah Mada University Press. ISBN 979-420-211-8979-420-211-8
  • US Army, Corps of Engineers Army Geospatial Center[7] webpage on the crisis of Mount Merapi, with data, citations, photographs and maps.
  • Voight B, Constantine E K, Siswowidjoyo S, Torley R, 2000. Historical eruptions of Merapi volcano, central Java, Indonesia, 1768–1998. J Volc Geotherm Res, 100: 69–138
  • Wirakusumah A D, Juwarna H, Loebis H, 1989. Geologic map of Merapi volcano, Central Java. Volc Surv Indonesia, 1:50,000 geol map
  1. 1.0 1.1 "Mount Merapi". Retrieved 10 November 2011.
  2. "Indonesia evacuates residents, shuts airport after Java volcano erupts". Reuters. 11 May 2018. Retrieved 11 May 2018.
  3. Moses Ompusunggu and Ganug Nugroho Adi (11 May 2018). "Mount Merapi erupts, residents told to evacuate". Jakarta Post. Retrieved 11 May 2018.
  4. "Gunung Merapi erupts again". Kompas. 11 May 2018.
  5. http://www.ipgp.fr/~beaudu/download/agu98.pdf
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-08-14. Retrieved 2018-05-11.
  7. "Army GeoSpatial Center - Merapi Volcano". Agc.army.mil. Archived from the original on 13 March 2012. Retrieved 26 February 2013.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "StraitsTimes" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Malik2010-10-24" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "JakartaPost2010-10-25" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറാത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെരാപി_അഗ്നിപർവ്വതം&oldid=3799229" എന്ന താളിൽനിന്ന് ശേഖരിച്ചത്