അദിശുദ്ജിപ്തോ അന്താരാഷ്ട്ര വിമാനത്താവളം
അദിശുദ്ജിപ്തോ അന്താരാഷ്ട്ര വിമാനത്താവളംAdisutjipto (or Adisucipto) International Airport (Indonesian: Bandar Udara Internasional Adisutjipto) (IATA(IATA: JOG, ICAO: WAHH)ICAO(IATA: JOG, ICAO: WAHH) ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ യോഗ്യകർത്ത എന്ന പ്രദേശത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്.
Adisutjipto International Airport Bandar Udara Internasional Adisutjipto | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | airport | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | PT Angkasa Pura I | ||||||||||||||
Serves | Yogyakarta | ||||||||||||||
സമുദ്രോന്നതി | 350 ft / 107 m | ||||||||||||||
നിർദ്ദേശാങ്കം | 07°47′17″S 110°25′54″E / 7.78806°S 110.43167°E | ||||||||||||||
വെബ്സൈറ്റ് | http://adisutjipto-airport.co.id/ | ||||||||||||||
Map | |||||||||||||||
Location in Java | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2016) | |||||||||||||||
| |||||||||||||||
പ്രമ്പനാൻ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രസമുച്ചയത്തിനടുത്താണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇതിനു 2,200 മീറ്റർ (7,200 അടി) by 45 മീറ്റർ (148 അടി) എന്ന അളവിലുള്ള റൺവേയുണ്ട്. . ഈ വിമാനത്താവളം പട്ടണമദ്ധ്യത്തിൽനിന്നും 6 കിലോമീറ്റർ (20,000 അടി) ദൂരെയാണ്.