മോർണിംഗ് രാഗ
(Morning Raga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2004-ൽ പുറത്തിറങ്ങിയ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലുള്ള[1] ഒരു ഇന്ത്യൻ ചലച്ചിത്രമാണ് മോർണിംഗ് രാഗ. മഹേഷ് ദത്താനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് നടി ശബാന ആസ്മി, പെരിസാദ് സോറാബിയൻ, തെലുങ്ക് നടൻ പ്രകാശ് കോവിലമുഡി എന്നിവർ അഭിനയിച്ചു. അർക മീഡിയ വർക്ക്സിൻറെ ഈ ചിത്രത്തിൽ പ്രകാശ് ദേവീനിണി, ശോക യർലാഗദ എന്നിവർ നിർമ്മാതാക്കളായിരുന്നു.
Morning Raga | |
---|---|
സംവിധാനം | Mahesh Dattani |
നിർമ്മാണം | K. Raghavendra Rao |
രചന | Mahesh Dattani |
അഭിനേതാക്കൾ | Shabana Azmi Prakash Kovelamudi Perizaad Zorabian Lillete Dubey Nikhil Tummalapalli Sanjay Swaroop, Ranjani Ramakrishnan |
സംഗീതം | Mani Sharma / Amit Heri |
ഛായാഗ്രഹണം | Rajiv Menon |
ചിത്രസംയോജനം | A. Sreekar Prasad |
റിലീസിങ് തീയതി |
|
ഭാഷ | English Telugu |
സമയദൈർഘ്യം | 110 minutes (U.S.) |
മൂന്ന് പ്രധാന കഥാപാത്രങ്ങളെ ഇതിൽ കേന്ദ്രീകരിക്കുന്നു - തെലുങ്കുകാരായ മൂന്നുപേരും - ജീവിതത്തിൽ ഓരോരുത്തരെയും കഴിഞ്ഞകാല ദുരന്തങ്ങൾ നശിപ്പിച്ചെങ്കിലും അവർ സാഹചര്യങ്ങളാൽ ഒന്നിച്ചു കണ്ടുമുട്ടുന്നു. ഈ മൂന്നുപേരും സംഗീതത്തിനോടുള്ള സ്നേഹത്താൽ ബന്ധിതമാണ്, അതിലൂടെയാണ് ക്ലാസിക്കൽ ഇന്ത്യൻ കർണാടിക് സംഗീതം, രാഗം, സമകാലീന ഇന്ത്യൻ സംഗീതം എന്നിവയെല്ലാം ഈ സിനിമയിൽ ചിത്രീകരിക്കുന്നത്.
ശബ്‌ദട്രാക്ക്
തിരുത്തുകTr. # | Track name | Artist(s) |
---|---|---|
1 | മഹാഗണപതിം | ബോംബെ ജയശ്രീ |
2 | തായ് യശോദ | സുധ രഘുനാഥൻ, രഞ്ജനി രാമകൃഷ്ണൻ |
3 | Mathey | സുധ രഘുനാഥൻ, കല്യാണി മേനോൻ |
4 | പിബാരെ രാമരസം | കല്യാണി മേനോൻ |
5 | സമാജ വരഗമന | ഗായത്രി |
6 | തോഡി ആലാപ് | കല്യാണി മേനോൻ |
7 | Remembering His Violin | ഗായത്രി |
8 | City Interlude | Instrumental |
9 | ആലാപ് ജാം | നന്ദിനി ശ്രീകർ |
10 | Coffee Shop Montage | സുനിത സാരഥി |
11 | Charminar | വീണ, രാജേഷ് വൈദ്യ |
12 | The Chase | ഗായത്രി |
13 | ജഗദോ ധരണ | ബോംബെ ജയശ്രീ, നന്ദിനി ശ്രീകർ |
14 | മഹാഗണപതിം ജാം | ബോംബെ ജയശ്രീ |
അവലംബം
തിരുത്തുക- ↑ Ramnarayan, Gowri (31 October 2004). "Music as a metaphor". The Hindu. Archived from the original on 2005-12-23. Retrieved 2019-01-05.