മോറിൻ ഖുർ

(Morin khuur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുതിരതല ഫിഡിൽ എന്നും അറിയപ്പെടുന്ന മോറിൻ ഖുർ (Morin khuur) (മംഗോളിയൻ: морин хуур) ഒരു പരമ്പരാഗത മംഗോളിയൻ സ്ട്രിംഗ് ചെയ്ത ഉപകരണമാണ്. മംഗോളിയൻ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട സംഗീതോപകരണങ്ങളിൽ ഒന്നാണ് ഇത് മംഗോളിയൻ രാഷ്ട്രത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. യുനെസ്കോ അംഗീകരിച്ച ഓറൽ ആൻഡ് ഇൻടാന്റിജിബിൾ ഹെറിറ്റേജ് ഹ്യൂമനിറ്റിയുടെ മാസ്റ്റർപീസുകളിൽ ഒന്നാണ് മോറിൻ ഖുർ.

Морин хуур
ᠮᠣᠷᠢᠨ
ᠬᠣᠭᠣᠷ

Morin khuur
Sambuugiin Pürevjav of Altai Khairkhan performing in Paris in 2005.
String instrument
മറ്റു പേരു(കൾ)Matouqin, Шоор (Shoor), Икил (Ikil)
വർഗ്ഗീകരണം Bowed string instrument
അനുബന്ധ ഉപകരണങ്ങൾ
Byzaanchy, Igil, Gusle, Kobyz
More articles
Music of Mongolia

ഇതും കാണുക

തിരുത്തുക
  • Marsh, Peter K. (2004). Horse-Head Fiddle and the Cosmopolitan Reimagination of Mongolia. ISBN 0-415-97156-X.
  • Santaro, Mikhail (1999). Морин Хуур - Хялгасны эзэрхийгч, available in cyrillic (ISBN 99929-5-015-3) and classical Mongolian script (ISBN 7-80506-802-X)
  • Luvsannorov, Erdenechimeg (2003) Морин Хуурын арга билгийн арванхоёр эгшиглэн, ISBN 99929-56-87-9
  • Pegg, Carole (2003) Mongolian Music, Dance, and Oral Narrative: Recovering Performance Traditions (with audio CD) ISBN 978-0-295-98112-3

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മോറിൻ_ഖുർ&oldid=3789275" എന്ന താളിൽനിന്ന് ശേഖരിച്ചത്