മൂസ് പീക്ക് ലൈറ്റ്

(Moose Peak Light എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രേറ്റ് വാസ് ദ്വീപിന്റെ കിഴക്ക്, മിസ്റ്റേക്ക് ദ്വീപിലെ ഒരു വിളക്കുമാടമാണ് മൂസ് പീക്ക് ലൈറ്റ്. ഈസ്റ്റേൺ ബേയിലേക്കുള്ള തെക്കേ കവാടത്തിൽ മെയ്നിൽ, ജോൺസ്‍പോർട്ടിന്റെ തെക്കുകിഴക്ക് അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണിത്. 1827 ലാണ് ഇത് സ്ഥാപിതമായത്. നിലവിലെ ഘടന 1851 ലാണ് നിർമ്മിക്കപ്പെട്ടത്. 1972 മുതൽ ഓട്ടോമേറ്റഡ് ആയ ഈ വിളക്കുമാടം, 2013 ജനുവരിയിൽ ലേലത്തിൽ കണക്റ്റിക്കട്ടിൽ നിന്നുള്ള ഒരു സ്വകാര്യ ഉടമയ്ക്ക് വിറ്റു. [4]

മൂസ് പീക്ക് ലൈറ്റ്
മൂസ് പീക്ക് ലൈറ്റ് is located in Maine
മൂസ് പീക്ക് ലൈറ്റ്
Location മിസ്റ്റേക്ക് ഐലന്റ്
Coordinates 44°28′28.49″N 67°31′55.17″W / 44.4745806°N 67.5319917°W / 44.4745806; -67.5319917
Year first constructed 1827
Year first lit 1851 (current structure)
Automated 1972
Foundation Masonry and stone
Construction Brick
Tower shape Conical
Markings / pattern White with black trim
Focal height 72 അടി (22 മീ)
Original lens 2nd order Fresnel lens
Current lens DCB-24
Range 20 nautical mile (37 കി.മീ; 23 മൈ)
Characteristic Fl W 30s
Fog signal HORN: 2 every 30s
Admiralty number J0028
ARLHS number USA-513
USCG number 1-1390[1][2][3]
  1. "Historic Light Station Information and Photography: Maine". United States Coast Guard Historian's Office. 2009-08-06. Archived from the original on 2017-05-01.
  2. Light List, Volume I, Atlantic Coast, St. Croix River, Maine to Shrewsbury River, New Jersey (PDF). Light List. United States Coast Guard. 2009. p. 16.
  3. Rowlett, Russ (2009-10-09). "Lighthouses of the United States: Eastern Maine". The Lighthouse Directory. University of North Carolina at Chapel Hill. {{cite web}}: Cite has empty unknown parameter: |template doc demo= (help); Invalid |ref=harv (help)
  4. D'Entremont, Jeremy. "Moose Peak Lighthouse". New England Lighthouses: A Virtual Guide. Retrieved 23 July 2013.
"https://ml.wikipedia.org/w/index.php?title=മൂസ്_പീക്ക്_ലൈറ്റ്&oldid=3427762" എന്ന താളിൽനിന്ന് ശേഖരിച്ചത്