മിസ്റ്റേക്ക് ഐലന്റ്
(Mistake Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുഎസ് സംസ്ഥാനമായ മെയിനിലെ വാഷിംഗ്ടൺ കൗണ്ടിയിലെ ഒരു ദ്വീപാണ് മിസ്റ്റേക്ക് ഐലന്റ് . [1] ദ്വീപിൽ ചെറിയ സസ്യങ്ങൾ കാണപ്പെടുന്നു.[2] മിസ്റ്റേക്ക് ഐലന്റ് എന്ന പേര് അസാധാരണമായ സ്ഥലനാമത്തിന് പേരുകേട്ടതാണ്.[3]
മിസ്‌റ്റേക്ക് ദ്വീപിലെ മൂസ് പീക്ക് ലൈറ്റ് വളരെ ഉയരത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. [4] പൊതു സന്ദർശകർക്ക് വിളക്കുമാടത്തിലേക്ക് പ്രവേശനമില്ല.[5]
പരാമർശങ്ങൾ
തിരുത്തുക- ↑ https://geonames.usgs.gov/apex/f?p=gnispq:3:::NO::P3_FID:571461
- ↑ Survey, U.S. Coast and Geodetic (1879). Atlantic Local Coast Pilot: Sub-division 1: Passamaquoddy Bay to Schoodic. U.S. Government Printing Office. p. 62.
- ↑ Vietze, Andrew Dr. (15 July 2009). Insiders' Guide to the Maine Coast. Rowman & Littlefield. p. 189. ISBN 978-0-7627-5608-7.
- ↑ Atlantic Boating Almanacs: Maine To Cape Cod, Ma. ProStar Publications. 1 December 2003. p. 172. ISBN 978-1-57785-501-9.
- ↑ Rhein, Michael (1 August 2011). Lighthouses - A Spotter's Guide: The Essential Enthusiast's Handbook. Andrews UK Limited. p. 97. ISBN 978-1-887354-79-0.