മോൺടെറി

(Monterrey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കോയിലെ വടക്ക് കിഴക്കൻ സംസ്ഥാനമായ നൂയെവോ ലിയോണിലെ ഏറ്റവും വലിയ നഗരവും സംസ്ഥാന തലസ്ഥാനവുമാണ് മോൺടെറി (Monterrey /ˌmɒntəˈr/;[5] സ്പാനിഷ് ഉച്ചാരണം: [monteˈrei])[5][4]

മോൺടെറി / Monterrey
Top left: View of the city, Puente de la Unidad, Estadio BBVA, Banorte Financial Group Building, Metropolitan Cathedral of Our Lady, Torre Ciudadana, Saddle Mountain (Cerro de la Silla), Valle Oriente district and the Government Palace Museum.
Top left: View of the city, Puente de la Unidad, Estadio BBVA, Banorte Financial Group Building, Metropolitan Cathedral of Our Lady, Torre Ciudadana, Saddle Mountain (Cerro de la Silla), Valle Oriente district and the Government Palace Museum.
പതാക മോൺടെറി / Monterrey
Flag
ഔദ്യോഗിക ചിഹ്നം മോൺടെറി / Monterrey
Coat of arms
Nickname(s): 
Sultana of the North, The City of the Mountains, The Industrial Capital of Mexico,Old Monterrey
Motto(s): 
Work Tempers the Spirit
Monterrey is located in Mexico
Monterrey
Monterrey
Location of Monterrey within Mexico
Coordinates: 25°40′N 100°18′W / 25.667°N 100.300°W / 25.667; -100.300
Country Mexico
StateNuevo León
FoundedSeptember 20, 1596
Founded asCiudad Metropolitana de Nuestra Señora de Monterrey
സ്ഥാപകൻDiego de Montemayor
നാമഹേതുGaspar de Zúñiga, 5th Count of Monterrey
ഭരണസമ്പ്രദായം
 • MayorAdrián de la Garza
(ഫലകം:PRI party)
വിസ്തീർണ്ണം
 • City324.8 ച.കി.മീ.(125.4 ച മൈ)
 • നഗരം
958 [1] ച.കി.മീ.(370 ച മൈ)
 • മെട്രോ
7,657.5 ച.കി.മീ.(2,956.6 ച മൈ)
ഉയരം
540 മീ(1,770 അടി)
ജനസംഖ്യ
 (2015 [3])
 • City11,09,171
 • ജനസാന്ദ്രത3,415/ച.കി.മീ.(8,845/ച മൈ)
 • നഗരപ്രദേശം
42,95,000 [2]
 • നഗര സാന്ദ്രത4,500/ച.കി.മീ.(11,600/ച മൈ)
 • മെട്രോപ്രദേശം
46,89,601
 • Demonym
Regiomontano(a)
Regio(a)
സമയമേഖലUTC−6 (CST[4])
 • Summer (DST)UTC−5 (CDT[4])
വെബ്സൈറ്റ്(in Spanish) www.monterrey.gob.mx
Monterrey and Cerro de la Silla from the ISS, 2017


ഭൂമിശാസ്ത്രം

തിരുത്തുക
 
Expansive view of the Monterrey urban area
 
Cerro de la Silla (Saddle Mountain)


മോൺടെറി, സമുദ്രനിരപ്പിൽ നിന്നും 540 മീറ്റർ (1,770 അടി) ഉയരത്തിലായി, വടക്ക് കിഴക്കൻ മെക്സിക്കൻ സംസ്ഥാനമായ നൂയെവോ ലിയോണിൽ സ്ഥിതിചെയ്യുന്നു.[6]മോൺടെറി എന്നത് വിവർത്തനം ചെയ്താൽ King Mount, King mountai, പർവ്വത രാജാവ് എന്നത് നഗരത്തിന്റെ ഭൂപ്രകൃതിയെയും അതിന്റെ ചുറ്റിലുമായി സ്ഥിതിചെയ്യുന്ന വലിയ മലകളെയും പ്രതിനിധീകരിക്കുന്നു. വർഷത്തിൽ മിക്കവാറും സമയങ്ങളിൽ വരണ്ടതും എന്നാൽ ഭൂമിക്കടിയിലൂടെ ജലപ്രവാഹം നിലനിൽക്കുകയും ചെയ്യുന്നതുമായ സാന്റ കറ്ററീന നദി (Santa Catarina River) നഗരത്തെ രണ്ടാക്കി മുറിച്ച് ഒഴുകുകയും സാൻ ഹുവാൻ നദിയിലേക്കും തുടർന്ന് റിയോ ഗ്രാന്ഡേയിലേക്കും ഒഴുകുന്നു.


വടക്ക് സാൻ നിക്കോളാസ് ഡി ലോസ് ഗാർസ, ഗാർസിയ, ജനറൽ എസ്കോബെഡോ കിഴക്ക് ഗ്വാഡലൂപ്പ്, ജുവറസ്, കാഡെറെറ്റ ജിമെനെസ്; തെക്ക് സാന്റിയാഗോ; പടിഞ്ഞാറ് സാൻ പെഡ്രോ ഗാർസ ഗാർസിയ, സാന്താ കാറ്ററീന എന്നിവയോട് ചേർന്നാണ് മോണ്ടെറി നിലകൊള്ളുന്നത്. ഇവിടത്തെ ആകെയുള്ള മെട്രോപൊളിറ്റൻ ജനസംഖ്യ 4,080,329 ആണ്..[7]

കാലാവസ്ഥ

തിരുത്തുക
 
Intense cloud layer over Monterrey

മോൺടെറിയിലെ കാലാവസ്ഥ കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയിൽ സ്റ്റെപ് കാലാവസ്ഥ (BSh) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കെക്സിക്കോവിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്.[8] ചൂടുകൂടിയ വേനൽകാലവും മിതശീതോഷ്‌ണമായ വസന്ത, ശരത് കാലങ്ങളും വളരെ അപൂർവ്വമായി മാത്രം 0 ഡിഗ്രീ സെൽസിയസിനു താഴെ താപനില എത്തുന്ന ശൈത്യകാലവും ഇവിടെ അനുഭവപ്പെടുന്നു.[9]

Monterrey (1951–2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 38.0
(100.4)
39.5
(103.1)
43.0
(109.4)
48.0
(118.4)
46.0
(114.8)
45.0
(113)
41.5
(106.7)
42.5
(108.5)
41.0
(105.8)
39.0
(102.2)
39.0
(102.2)
39.0
(102.2)
48.0
(118.4)
ശരാശരി കൂടിയ °C (°F) 20.7
(69.3)
23.2
(73.8)
26.9
(80.4)
30.0
(86)
32.2
(90)
33.8
(92.8)
34.8
(94.6)
34.5
(94.1)
31.5
(88.7)
27.6
(81.7)
24.1
(75.4)
21.2
(70.2)
28.4
(83.1)
പ്രതിദിന മാധ്യം °C (°F) 14.4
(57.9)
16.6
(61.9)
20.0
(68)
23.4
(74.1)
26.2
(79.2)
27.9
(82.2)
28.6
(83.5)
28.5
(83.3)
26.2
(79.2)
22.4
(72.3)
18.4
(65.1)
15.1
(59.2)
22.3
(72.1)
ശരാശരി താഴ്ന്ന °C (°F) 8.2
(46.8)
10.0
(50)
13.2
(55.8)
16.7
(62.1)
20.2
(68.4)
22.0
(71.6)
22.3
(72.1)
22.5
(72.5)
20.9
(69.6)
17.2
(63)
12.7
(54.9)
9.1
(48.4)
16.3
(61.3)
താഴ്ന്ന റെക്കോർഡ് °C (°F) −7
(19)
−7
(19)
−1
(30)
5.0
(41)
8.0
(46.4)
11.5
(52.7)
11.0
(51.8)
12.2
(54)
2.0
(35.6)
2.0
(35.6)
−5
(23)
−7.5
(18.5)
−7.5
(18.5)
മഴ/മഞ്ഞ് mm (inches) 16.6
(0.654)
16.5
(0.65)
19.9
(0.783)
29.7
(1.169)
52.3
(2.059)
68.4
(2.693)
43.0
(1.693)
81.6
(3.213)
150.6
(5.929)
75.1
(2.957)
23.0
(0.906)
14.1
(0.555)
590.8
(23.26)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 4.2 3.8 3.4 4.5 5.7 5.6 3.9 6.4 8.2 6.5 4.1 3.4 59.7
ശരാ. മഞ്ഞു ദിവസങ്ങൾ 0.03 0.0 0.0 0.0 0.0 0.0 0.0 0.0 0.0 0.0 0.0 0.0 0.03
% ആർദ്രത 67 64 58 61 66 66 63 63 69 71 68 69 65
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 142 154 195 193 192 206 249 242 200 170 163 133 2,239
Source #1: Servicio Meteorológico Nacional (extremes 1929–2010, humidity 1981–2000)[10][11][12]
ഉറവിടം#2: Colegio de Postgraduados (snowy days 1951–1980),[13] Deutscher Wetterdienst (sun, 1961–1990)[14][a]
  1. "World Urban Areas" (PDF). Demographia. 2018. Archived (PDF) from the original on October 13, 2016. Retrieved March 19, 2019.
  2. "World Urban Areas" (PDF). Demographia. 2018. Archived (PDF) from the original on October 13, 2016. Retrieved March 19, 2019.
  3. "Delimitación de las zonas metropolitanas de México 2015". gob.mx (in സ്‌പാനിഷ്). Consejo Nacional de Población. Retrieved 2019-03-19.
  4. 4.0 4.1 4.2 "Ubicación Geográfica". Gobierno del Estado de Nuevo León. Archived from the original on April 17, 2009. Retrieved June 24, 2009.
  5. 5.0 5.1 Wells, John C. (2008), Longman Pronunciation Dictionary (3rd ed.), Longman, ISBN 9781405881180
  6. "Peaks and bodies of water". Gobierno del Estado de Nuevo León, México. Archived from the original on March 27, 2014. Retrieved May 15, 2013.
  7. "Sistema para la Consulta del CEM Monterrey, Nuevo León, Edición 2006 – Aspectos Geográficos (spanish)" (XLS). INEGI. 2006. Archived from the original on October 19, 2013. Retrieved July 1, 2009.
  8. "National and Local Weather Forecast, Hurricane, Radar and Report". Weather.com. Archived from the original on May 9, 2014. Retrieved April 17, 2011.
  9. "Monterrey, Nuevo León Travel Weather Averages". Weatherbase. Archived from the original on December 29, 2013. Retrieved November 17, 2012.
  10. "Servicio Meteorológico Nacional, Normales climatológicas 1951–2010, Estado: Nuevo León, Estación: Monterrey (DGE)" (in Spanish). Servicio Meteológico Nacional. Archived from the original on ഡിസംബർ 24, 2013. Retrieved മേയ് 4, 2015.{{cite web}}: CS1 maint: unrecognized language (link)
  11. "NORMALES CLIMATOLÓGICAS 1981–2000" (PDF) (in Spanish). Comision Nacional Del Agua. Archived from the original (PDF) on December 8, 2013. Retrieved January 8, 2013.{{cite web}}: CS1 maint: unrecognized language (link)
  12. "Extreme Temperatures and Precipitation for Monterrey (DGE) 1929–2001" (in Spanish). Servicio Meteorológico National. Archived from the original on ഫെബ്രുവരി 23, 2014. Retrieved ജനുവരി 21, 2013.{{cite web}}: CS1 maint: unrecognized language (link)
  13. "Normales climatológicas para Monterrey, Nuevo Leon" (in Spanish). Colegio de Postgraduados. Archived from the original on February 21, 2013. Retrieved January 8, 2013.{{cite web}}: CS1 maint: unrecognized language (link)
  14. "Station 76393: Monterrey". Global station data 1961–1990—Sunshine Duration. Deutscher Wetterdienst. Archived from the original on October 17, 2017. Retrieved May 4, 2015.

കുറിപ്പുകൾ

തിരുത്തുക
  1. Station ID for Monterrey is 76393 Use this station ID to locate the sunshine duration
"https://ml.wikipedia.org/w/index.php?title=മോൺടെറി&oldid=3970874" എന്ന താളിൽനിന്ന് ശേഖരിച്ചത്