ബില്ലിംഗ്സ്, മൊണ്ടാന

(Billings, Montana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാനയിലെ ഏറ്റവും വലിയ നഗരമാണ് ബില്ലിംഗ്സ്. 166,855 ആണ് ഇവിടത്തെ ജനസംഖ്യ.[5] ഏകദേശം അരമില്യൺ ജനങ്ങളടങ്ങിയ ഒരു വ്യവസായ കേന്ദ്രം ഈ നഗരത്തിലുൾപ്പെടുന്നു.[6] സംസ്ഥാനത്തിൻറെ തെക്കൻ-മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ബില്ലിംഗ്സ്, 2015 ലെ കണക്കുകൾ പ്രകാരം 157,048 ജനങ്ങളെ ഉൾക്കൊള്ളുന്ന യെല്ലോസ്റ്റോൺ കൗണ്ടിയുടെ ആസ്ഥാനം കൂടിയാണ്.

Billings, Montana
ബില്ലിംഗ്സ്, മൊണ്ടാന
ബില്ലിംഗ്സ്, മൊണ്ടാന
പതാക Billings, Montana
Flag
Official seal of Billings, Montana
Seal
Nickname(s): 
മാജിക്ക് സിറ്റി
Motto(s): 
ബില്ലിംഗ്സ് പ്രൈഡ്, സിറ്റി വൈഡ്
യെല്ലോസ്റ്റോൺ കൗണ്ടിയിലും മൊണ്ടാനയിലും സ്ഥാനം
യെല്ലോസ്റ്റോൺ കൗണ്ടിയിലും മൊണ്ടാനയിലും സ്ഥാനം
Location of the state of Montana in the United States
Location of the state of Montana in the United States
Billings, Montana is located in the United States
Billings, Montana
Billings, Montana
അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാനം
Coordinates: 45°47′12″N 108°32′14″W / 45.78667°N 108.53722°W / 45.78667; -108.53722
CountryUnited States
StateMontana
CountyYellowstone
Founded1877
Incorporated1882
നാമഹേതുFrederick H. Billings
ഭരണസമ്പ്രദായം
 • MayorTom Hanel
 • City Admin.Christina "Tina" Volek
 • Governing bodyCity Council
വിസ്തീർണ്ണം
 • നഗരം43.52 ച മൈ (112.72 ച.കി.മീ.)
 • ഭൂമി43.41 ച മൈ (112.43 ച.കി.മീ.)
 • ജലം0.11 ച മൈ (0.28 ച.കി.മീ.)
ഉയരം
3,123 അടി (952 മീ)
ജനസംഖ്യ
 • നഗരം1,04,170
 • കണക്ക് 
(2016)[3]
1,10,323
 • റാങ്ക്US: 261st
 • ജനസാന്ദ്രത2,400/ച മൈ (920/ച.കി.മീ.)
 • നഗരപ്രദേശം
114,773 (US: 273th)
 • മെട്രോപ്രദേശം
168,283 (US: 247th)
സമയമേഖലUTC-7 (Mountain)
 • Summer (DST)UTC-6 (Mountain)
ZIP codes
59101-59117[4]
ഏരിയ കോഡ്406
FIPS code30-06550
GNIS feature ID0802034
Highways
വെബ്സൈറ്റ്www.cityofbillings.net
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ZIPcode എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Archived copy". Archived from the original on April 17, 2016. Retrieved 2015-01-02.{{cite web}}: CS1 maint: archived copy as title (link)
  6. "Best Places to Launch a Small Business 2009 – Billings, MT – FORTUNE Small Business". CNN. Retrieved 2012-08-07. 

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബില്ലിംഗ്സ്,_മൊണ്ടാന&oldid=3639106" എന്ന താളിൽനിന്ന് ശേഖരിച്ചത്