സ്വർണ്ണത്തൊണ്ടി

(Monopterus digressus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒറ്റനോട്ടത്തിൽ പാമ്പിനെ പോലെയിരിക്കുന്ന മത്സ്യം ആണ് സ്വർണ്ണത്തൊണ്ടി. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ .[1] കോഴിക്കോട്‌ ജില്ലയിലെ കുതിരവട്ടം എന്ന സ്ഥലത്ത് ഉള്ള ഒരു കിണറിൽ നിന്നും ആണ് ഇവയെ കണ്ടെത്തിയത്. ഈ മത്സ്യത്തെ കുറിച്ച്‌ കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.[2]

സ്വർണ്ണത്തൊണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. digressus
Binomial name
Monopterus digressus
(Gopi, 2002)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

സ്വർണതൊണ്ടി ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=സ്വർണ്ണത്തൊണ്ടി&oldid=3648610" എന്ന താളിൽനിന്ന് ശേഖരിച്ചത്