മോഹിനി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Mohini (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, പഞ്ചാബി ഹൗസ് തുടങ്ങിയവയാണ് മോഹിനിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ.

മോഹിനി
ജനനംജൂൺ 9
തൊഴിൽചലച്ചിത്രനടി
സജീവ കാലം1991–
ജീവിതപങ്കാളി(കൾ)ഭരത്
കുട്ടികൾ2

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോഹിനി_(നടി)&oldid=2332884" എന്ന താളിൽനിന്ന് ശേഖരിച്ചത്