നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി
(Mobula eregoodootenkee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി അഥവാ Longhorned Mobula. (ശാസ്ത്രീയനാമം: Mobula eregoodootenkee). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. eregoodootenkee
|
Binomial name | |
Mobula eregoodootenkee (Bleeker, 1859)
|
കുടുംബം
തിരുത്തുകMyliobatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
തിരുത്തുകMobula eregoodootenkee എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- {{{assessors}}} (2003). Mobula eregoodootenkee. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 13 Oct 2006. Database entry includes justification for why this species is near threatened
- Froese, Rainer, and Daniel Pauly, eds. (2006). "Mobula eregoodootenkee" in ഫിഷ്ബേസ്. October 2006 version.