സമ്മിശ്ര ആയോധനകല
(Mixed Martial Art എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈവിധ്യമാർന്ന പോരാട്ട വിദ്യകൾ പ്രയോഗിച്ച് എതിരിടാവുന്ന ഒരു പോരാട്ട മത്സര ഇനമാണ് സമ്മിശ്ര ആയോധനകല (ഇംഗ്ലീഷ്: mixed martial arts [MMA]). ഇതിൽ സ്‌ട്രൈക്കിങ്, ഗ്രാപ്ലിങ്, ഗ്രൗണ്ട് ഫയ്‌റ്റിംഗ് എന്നിവ ഉൾപ്പെടുന്നു. ബോക്സിങ്, ഗുസ്തി, ജൂഡോ, ജൂജിത്സു, കരാട്ടെ, മുഅയ് തായ് തുടങ്ങി ഏതു വിദ്യയും ഇതിൽ ഉപയോഗിക്കാം. അൾട്ടിമേറ്റ് ഫൈറ്റിംഗ് ച്യാമ്പ്യൻഷിപ്പ് മത്സരമാണ് സമ്മിശ്ര ആയോധനകല എന്ന പദം കൊണ്ടുവന്നതും ഈ കായിക ഇനത്തെ ജനപ്രീയമാക്കിയതും.[1]
കളിയുടെ ഭരണസമിതി | International Mixed Martial Arts Federation |
---|---|
സ്വഭാവം | |
ശാരീരികസ്പർശനം | പൂർണ്ണ സമ്പർക്കം |
മിക്സഡ് | പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ |
വേദി | ഒക്റ്റാഗോൺ, കേജ്, എംഎംഎ റിങ് |
ഒളിമ്പിക്സിൽ ആദ്യം | ഇല്ല |
ഇതു കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Mixed martial arts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 16 January 2021.