മിസൗറി സിറ്റി (ടെക്സസ്)

(Missouri City, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പൊളീറ്റൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മിസൗറി സിറ്റി. നഗരത്തിന്റെ ഏറെ ഭാഗവും ഫോർട്ട് ബെൻഡ് കൗണ്ടിയിലും ഒരു ചെറിയ് ഭാഗം ഹാരിസ് കൗണ്ടിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 2000ലെ യു. എസ്. സെൻസസ് പ്രകാരം, നഗരത്തിലെ മൊത്തം ജനസംഖ്യ 52,913 ആണ് (2005 ഉദ്ദേശക്കണക്കനുസരിച്ച് ജനസംഖ്യ 63,910 ആണ്).

സിറ്റി ഓഫ് മിസൗറി സിറ്റി
ടെക്സസിലെ ഫോർട്ട് ബെൻഡ്, ഹാരിസ് എന്നീ കൗണ്ടികളിൽ മിസൗറി സിറ്റിയുടെ സ്ഥാനം
ടെക്സസിലെ ഫോർട്ട് ബെൻഡ്, ഹാരിസ് എന്നീ കൗണ്ടികളിൽ മിസൗറി സിറ്റിയുടെ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഫോർട്ട് ബെൻഡ്, ഹാരിസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ അല്ലെൻ ഓവെൻ
ജെറി വ്യാറ്റ്
ഡാനി ങ്വെൻ
ബോബി മാർഷൽ
ഡോൺ സ്മിത്ത്
റോബിൻ എലക്കാട്ട്
ബ്രെറ്റ് കൊളാഹ
 • സിറ്റി മാനേജർഫ്രാങ്ക് സിമ്പ്സൺ
വിസ്തീർണ്ണം
 • ആകെ78.8 ച.കി.മീ.(30.4 ച മൈ)
 • ഭൂമി76.9 ച.കി.മീ.(29.7 ച മൈ)
 • ജലം1.9 ച.കി.മീ.(0.7 ച മൈ)
ഉയരം
24 മീ(79 അടി)
ജനസംഖ്യ
 (2005)
 • ആകെ63,910
 • ജനസാന്ദ്രത810.5/ച.കി.മീ.(2,099.2/ച മൈ)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
77459, 77489
ഏരിയ കോഡ്281
FIPS കോഡ്48-48804[1]
GNIS feature ID1374972[2]
വെബ്സൈറ്റ്MissouriCityTX.gov
മിസൗറി സിറ്റിയുടെ ഭൂപടം

മിസൗറി സിറ്റിയുടെ സിറ്റി കൗൺസിലിലെ മെംബർമാരിൽ മലയാളിയായ റോബിൻ എലക്കാട്ട് 2009 മേയ് 9നു ഡിസ്ട്രിക്ട് C കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2011 മേയ് 14നു നടന്ന അടുത്ത വട്ടത്തെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസൗറി_സിറ്റി_(ടെക്സസ്)&oldid=2950334" എന്ന താളിൽനിന്ന് ശേഖരിച്ചത്