തവിടി

Miliusa tomentosa
(Miliusa tomentosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന 20 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു മരമാണ് തവിടി[1]. കുഴൽപ്പൂമരം, കൈതമാവ്, കാനക്കൈത എന്നെല്ലാം പേരുകളുണ്ട്. ബാക്ടീരിയയക്കെതിരെ തവിടിയിൽ നിന്നും ലഭിക്കുന്ന എണ്ണ ഫലപ്രദമാണെന്ന് കരുതുന്നു[2]. ചെമ്പഴകൻ ശലഭങ്ങൾ ഇതിന്റെ ഇലയിൽ മുട്ടയിടാറുണ്ടത്രേ. നീലക്കുടുക്ക ശലഭത്തിന്റെ ലാർവ തവിടിയുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.

തവിടി
കാനക്കൈതയുടെ ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
M. tomentosa
Binomial name
Miliusa tomentosa
(Roxb.) J.Sinclair
Synonyms
  • Uvaria tomentosa Roxb.
  • Saccopetalum tomentosum Hook.f. & Thomson

അവലംബം തിരുത്തുക

  1. http://www.ephotocorp.com/lightbox/index/detail/3107/immature,-fruit,-fruits,-miliu.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-04. Retrieved 2013-02-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തവിടി&oldid=3912831" എന്ന താളിൽനിന്ന് ശേഖരിച്ചത്