മൈക്രോഗ്രാഫിയ
(Micrographia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാധ്യമുള്ള ഒരു ഗ്രന്ഥമാണ് റോബർട്ട് ഹുക്ക് രചിച്ച മൈക്രോഗ്രാഫിയ Micrographia: or Some Phyſiological Deſcriptions of Minute Bodies Made by Magnifying Glasses. With Observations and Inquiries Thereupon. വിവിധ ലെൻസുകളിലൂടെ ഹുക്ക് നടത്തിയ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സൂക്ഷ്മദർശിനികളിലൂടെ കണ്ടെത്തിയ ഷഡ്പദങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ ഈ പുസ്തകത്തിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണ് മൈക്രോഗ്രാഫിയ. 1665 ലാണ് റോയൽ സൊസൈറ്റി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കോശങ്ങളെക്കുറിച്ച് Cell എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ ഗ്രന്ഥത്തിലാണ്[1],[2]
കർത്താവ് | റോബർട്ട് ഹുക്ക് |
---|---|
യഥാർത്ഥ പേര് | Micrographia: or Some Physiological Descriptions of Minute Bodies Made by Magnifying Glasses. With Observations and Inquiries Thereupon |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | സൂക്ഷ്മദർശിനി |
പ്രസാധകർ | റോയൽ സൊസൈറ്റി |
പ്രസിദ്ധീകരിച്ച തിയതി | January 1665 |
ചിത്രശാല
തിരുത്തുക-
Microscope manufactured by Christopher White of London for Robert Hooke. Hooke is believed to have used this microscope for the observations that formed the basis of Micrographia. (M-030 00276) Courtesy - Billings Microscope Collection, National Museum of Health and Medicine, AFIP).
-
Hooke's drawing of a louse
-
Hooke's microscope.
-
Hooke's drawing of a gnat.