സൈലന്റ് വാലി പിലിഗിരിയൻ

(Micrixalus thampii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളതദ്ദേശവാസിയായ ഒരു പിലിഗിരിയൻ തവളയാണ് സൈലന്റ് വാലി പിലിഗിരിയൻ അഥവാ Thampi's Torrent Frog (Silent Valley Dancing Frog). (ശാസ്ത്രീയനാമം: Micrixalus thampii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. എസ്.ഡി. ബിജു, സുശീൽ ദുട്ട, റോബർട്ട് ലിങ്കർ, എം.എസ്. രവിചന്ദ്രൻ എന്നിവർ ചേർന്നാണ് കണ്ടത്തിയത്. നനവാർന്ന ഉയരം കുറഞ്ഞ പ്രദേശത്തുള്ള കാടുകളിലും നദികളിലും കണ്ടുവരുന്നു.

സൈലന്റ് വാലി പിലിഗിരിയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. thampii
Binomial name
Micrixalus thampii
Pillai, 1981

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക