മെസാന്തമം

(Mesanthemum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു സസ്യജനുസ്സ് ആണ്മെസാന്തമം. 1856ൽ ആദ്യമായി പ്രതിപാദിക്കപ്പെട്ടത്. ആഫ്രിക്ക, മെഡഗാസ്കർ എന്നീ പ്രദേശങ്ങളിലെ മധ്യരേഖാപ്രദേശത്താണ് ഇവ കാണപ്പെടുന്നത്.[1][2]

  1. Mesanthemum africanum Moldenke - Mozambique, Zimbabwe
  2. Mesanthemum albidum Lecomte - Guinea, Senegal, Sierra Leone
  3. Mesanthemum angustitepalum Kimp - Zaïre
  4. Mesanthemum auratum Lecomte - Guinea, Senegal, Sierra Leone, Guinea-Bissau
  5. Mesanthemum bennae Jacq.-Fél - Guinea
  6. Mesanthemum cupricola Kimp - Zaïre
  7. Mesanthemum glabrum Kimp - Zaïre, Angola, Zambia
  8. Mesanthemum jaegeri Jacq.-Fél - Ivory Coast, Sierra Leone, Nigeria, Cameroon, Congo-Brazzaville
  9. Mesanthemum pilosum Kimp - Zaïre, Angola, Zambia, Malawi
  10. Mesanthemum prescottianum (Bong.) Körn. - Guinea, Ivory Coast, Liberia, Sierra Leone, Gabon
  11. Mesanthemum pubescens (Lam.) Körn. - Madagascar
  12. Mesanthemum radicans (Benth.) Körn. - widespread from Liberia east to Tanzania, south to Mozambique
  13. Mesanthemum reductum H.E.Hess - Congo-Brazzaville, Angola
  14. Mesanthemum rutenbergianum Körn. - Madagascar
  15. Mesanthemum variabile Kimp - Zaïre, Zambia
മെസാന്തമം
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: Eriocaulaceae
Genus: Mesanthemum
Körn
  1. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. Govaerts, R. (2004). World Checklist of Monocotyledons Database in ACCESS: 1-54382. The Board of Trustees of the Royal Botanic Gardens, Kew.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെസാന്തമം&oldid=4091731" എന്ന താളിൽനിന്ന് ശേഖരിച്ചത്