വാഴക്കാവരയൻ

(Melon barb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയ്സ് എന്ന കുടുംബത്തിലെ ഒരു ശുദ്ധജലമത്സ്യമാണ് വാഴയ്ക്കാവരയൻ (ശാസ്ത്രീയനാമം: Haludaria fasciata).[2]

വാഴക്കാവരയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Barbinae
Genus: Haludaria
Species:
H. fasciata
Binomial name
Haludaria fasciata
(Jerdon, 1849)
Synonyms
  • Barbus fasciatus (Jerdon, 1849)
  • Cirrhinus fasciatus Jerdon, 1849
  • Dravidia fasciata (Jerdon, 1849)
  • Puntius fasciatus (Jerdon, 1849)

ശരീര ഘടന

തിരുത്തുക

പുൻടിയസ്‌ ഇനത്തിൽപ്പെട്ട പല മത്സ്യങ്ങളുടെയും കുഞ്ഞുങ്ങൾക്ക്‌ വാഴക്കാവരയന്റേതിന്‌ സമാനമായ നിറങ്ങളും ശരീരഘടനയുമാണുള്ളത്‌. അതിനാൽത്തന്നെ വാഴക്കാ വരയൻ എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്ന മത്സ്യങ്ങളെല്ലാം ഒരേ ഇനത്തിൽപ്പെട്ടവയാണെന്ന്‌ പറയാനാവില്ല.

ഈ മത്സ്യത്തിന്റെ ശരീരത്തിന് മഞ്ഞ കലർന്ന സ്വർണ്ണ നിറമാണുള്ളത്. കൂടാതെ കറുപ്പ് നിറത്തിലുള്ള വരകൾ ശരീരത്തിൽ ചുറ്റി കാണപ്പെടുന്നു.

  1. Abraham, R. 2011. Haludaria fasciata. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 3 May 2013.
  2. Froese, Rainer, and Daniel Pauly, eds. (2013). "Haludaria fasciata" in ഫിഷ്ബേസ്. October 2013 version.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. വാഴക്കാവരയൻ ചിത്രം Archived 2012-02-27 at the Wayback Machine.

ചിത്ര സഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാഴക്കാവരയൻ&oldid=3644718" എന്ന താളിൽനിന്ന് ശേഖരിച്ചത്