മേലില ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Melila Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് മേലില ഗ്രാമപഞ്ചായത്ത്. ഈ ഉൾനാടൻ പ്രദേശം വളരെ വീതി കുറഞ്ഞ് പടിഞ്ഞാറ് കൊട്ടാരക്കര മുതൽ കിഴക്ക് കോട്ടവട്ടം വരെ നീണ്ടു കിടക്കുന്നു. കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിച്ചിട്ടുള്ളതിൽ ഇടനാടിന്റെ കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മേലില പഞ്ചായത്തിന്റെ ആസ്ഥാനം ചെങ്ങമനാടാണ്.
മേലില ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°0′11″N 76°49′58″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ഇരുങ്ങൂർ, ചേത്തടി, ചെങ്ങമനാട് നോർത്ത്, മൈലാടുംപാറ, മേലില നോർത്ത്, മേലില പടിഞ്ഞാറ്, മേലില കിഴക്ക്, വില്ലൂർ, മേലില തെക്ക്, നടുക്കുന്ന് കിഴക്ക്, നടുക്കുന്ന് പടിഞ്ഞാറ്, ചെങ്ങമനാട് തെക്ക്, പട്ടമല, കിഴക്കേത്തെരുവ്, ഐപ്പള്ളൂർ |
ജനസംഖ്യ | |
ജനസംഖ്യ | 21,124 (2001) |
പുരുഷന്മാർ | • 10,253 (2001) |
സ്ത്രീകൾ | • 10,871 (2001) |
സാക്ഷരത നിരക്ക് | 92.2 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221358 |
LSG | • G020303 |
SEC | • G02016 |
അതിരുകൾ
തിരുത്തുകകിഴക്ക് : വിളക്കുടി പഞ്ചായത്ത്
പടിഞ്ഞാറ് : കൊട്ടാരക്കര താലൂക്ക്
തെക്ക് : വെട്ടിക്കവല പഞ്ചായത്ത
വടക്ക്: തലവൂർ പഞ്ചായത്ത് .
വടക്ക് പടിഞ്ഞാറ് : മൈലം എന്നിവയാണ് പ്രധാന അതിരുകൾ
വാർഡുകൾ
തിരുത്തുക- ഇരിങ്ങൂർ
- ചെങ്ങമനാട് വടക്ക്
- ചെത്തടി
- മൈലാടുംപാറ
- മേലില പടിഞ്ഞാറ്
- മേലില വടക്ക്
- മേലില കിഴക്ക്
- മേലില തെക്ക്
- വില്ലൂർ
- നടുകുന്ന് ഈസ്റ്റ്
- ചെങ്ങമനാട്തെക്ക്
- നടുംകുന്ന് പടിഞ്ഞാറ്
- പട്ടമല
- ഐപ്പളളൂർ
- കിഴക്കേത്തെരുവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | വെട്ടിക്കവല |
വിസ്തീര്ണ്ണം | 18.52 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21124 |
പുരുഷന്മാർ | 10253 |
സ്ത്രീകൾ | 10871 |
ജനസാന്ദ്രത | 1141 |
സ്ത്രീ : പുരുഷ അനുപാതം | 1060 |
സാക്ഷരത | 92.2% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/melilapanchayat Archived 2013-06-26 at the Wayback Machine.
Census data 2001