പന്തൽമരം (Meiogyne ramarowii)
(Meiogyne ramarowii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് പന്തൽമരം. (ശാസ്ത്രീയനാമം: Meiogyne ramarowii). 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 300 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. | image = പന്തൽമരത്തിന്റെ_പൂവ്.jpg [1]
പന്തൽമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Meiogyne ramarowii
|
Binomial name | |
Meiogyne ramarowii | |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Meiogyne ramarowii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Meiogyne ramarowii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.