പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് പന്തൽമരം. (ശാസ്ത്രീയനാമം: Meiogyne pannosa). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 400 - 1370 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] ഈ മരത്തിൽ നിന്നും കിട്ടുന്ന നാരിന് സാമ്പത്തികപ്രാധാന്യമുണ്ട്.

പന്തൽമരം
പൂവ്, കുന്നത്തൂർപ്പാടിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
M. pannosa
Binomial name
Meiogyne pannosa
(Dalzell) J. Sinclair
Synonyms
  • Polyalthia pannosa (Dalzell) Finet & Gagnep.
  • Unona pannosa Dalzell Synonym M
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പന്തൽമരം&oldid=4081620" എന്ന താളിൽനിന്ന് ശേഖരിച്ചത്