മെഹ്ദി ഹസ്സൻ
(Mehdi Hasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും വാർത്താവതാരകനും എഴുത്തുകാരനുമാണ് മെഹ്ദി ഹസ്സൻ (ജനനം: 1979 ജൂലൈ).[2][3][4] ഷിയാ മുസ്ലീം വിഭാഗക്കാരനായ ഇദ്ദേഹം[5] ഒരു ബ്രിട്ടീഷ് ഇന്ത്യൻ വംശജൻ കൂടിയാണ്.[6] ദി ഹഫിംഗ്ടൺ പോസ്റ്റ് എന്ന വാർത്താ വെബ്സൈറ്റിന്റെ എഡിറ്ററായ ഇദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകൻ ഈദ് മിലിബാൻഡിന്റെ ജീവചരിത്രരചനയിൽ പങ്കാളിയുമായി.[7] അൽ ജസീറ ഇംഗ്ലീഷ് ചാനലിലെ ദ കഫേ, ഹെഡ് ടു ഹെഡ്, അപ്ഫ്രണ്ട്, ദി ഇന്റർസെപ്റ്റ് എന്നീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[8][9]
മെഹ്ദി ഹസൻ | |
---|---|
ജനനം | മെഹ്ദി റാസ ഹസൻ ജൂലൈ 1979 (വയസ്സ് 44–45)[1] |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | ഓക്സ്ഫഡ് സർവകലാശാല |
സംഘടന(കൾ) | അൽ ജസീറ ഇംഗ്ലീഷ് |
അറിയപ്പെടുന്ന കൃതി | Ed: The Milibands and the making of a Labour leader |
ടെലിവിഷൻ | The Café, Head To Head, UpFront |
അവലംബം
തിരുത്തുക- ↑ Hasan, Mehdi (20 മേയ് 2013). "As a Muslim, I struggle with the idea of homosexuality – but I oppose homophobia". NewStatesman. Archived from the original on 24 ഓഗസ്റ്റ് 2013. Retrieved 30 ഓഗസ്റ്റ് 2013.
- ↑ Head to head – Will the internet set us free? Archived 4 April 2014 at the Wayback Machine.. Al Jazeera English, 4 April 2014 (video, 47 mins), at 7:20 – 7:25 min
- ↑ "Mehdi Raza HASAN - Personal Appointments (free information from Companies House)". Archived from the original on 3 ഫെബ്രുവരി 2017.
- ↑ "findmypast.co.uk". Archived from the original on 2 ഫെബ്രുവരി 2017.
- ↑ "Mehdi Hasan on Twitter". Twitter (in ഇംഗ്ലീഷ്). Archived from the original on 4 ഫെബ്രുവരി 2017. Retrieved 23 ജനുവരി 2017.
- ↑ Hasan, Mehdi (14 ജൂലൈ 2014). "We Must Not Turn a Blind Eye to the Election of Narendra Modi, India's Milosevic". The Huffington Post. Archived from the original on 10 ഓഗസ്റ്റ് 2016. Retrieved 30 ജൂലൈ 2016.
- ↑ "Mehdi Hasan". Huffington Post. Archived from the original on 2 ഏപ്രിൽ 2013. Retrieved 23 മാർച്ച് 2013.
- ↑ "Mehdi Hasan – Profile". Al Jazeera. Archived from the original on 7 July 2013. Retrieved 23 March 2013.
- ↑ "Mehdi Hasan to host new weekly show on Al Jazeera" Archived 18 December 2014 at the Wayback Machine., Al Jazeera, 18 December 2014