മീഞ്ച
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Meenja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് മീഞ്ച. [1] കാസർഗോഡ് ജില്ലയുടെ അതിർത്തിയാണ് ഈ ഗ്രാമം.
Meenja | |
---|---|
Village | |
Coordinates: 12°42′30″N 74°57′0″E / 12.70833°N 74.95000°E | |
Country | India |
State | Kerala |
District | Kasaragod |
Talukas | Manjeshwaram Taluk |
• ഭരണസമിതി | Gram Panchayath |
• ആകെ | 44.9 ച.കി.മീ.(17.3 ച മൈ) |
(2011) | |
• ആകെ | 4,144 |
• ജനസാന്ദ്രത | 92/ച.കി.മീ.(240/ച മൈ) |
• Official | Tulu, Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 671323 |
Telephone code | 04998 |
വാഹന റെജിസ്ട്രേഷൻ | KL-14 |
Nearest city | Manjeshwaram |
Sex ratio | 100-91 ♂/♀ |
Literacy | 70%% |
Lok Sabha constituency | Kasaragod |
Vidhan Sabha constituency | Manjeshwaram |
ഗതാഗതം
തിരുത്തുകമംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി ബന്ധപ്പെട്ട് കിടക്കുന്നു മീഞ്ചയിലെ റോഡ്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരമാണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവള സൗകര്യം മംഗലാപുരത്ത് ലഭ്യമാണ്.
ഭാഷ
തിരുത്തുകജനങ്ങൾ വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്നുണ്ട്. മലയാളം, കന്നട, തുളു, കൊങ്കണി തുടങ്ങിയവ. കുടിയേറ്റ തൊഴിലാളികൾ തമിഴും ഹിന്ദിയും സംസാരിക്കുന്നു.
കാര്യനിർവ്വഹണം
തിരുത്തുകകാസർഗോഡിനു കീഴിലുള്ള മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് മീഞ്ച.
അവലംബം
തിരുത്തുക- ↑ "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)