മേരി റോബിൻസൺ
(Mary Robinson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയർലണ്ടിന്റെ ഏഴാമത്തെ പ്രസിഡന്റും, ഈ സ്ഥാനത്തെത്തുന്ന പ്രഥമവനിതയുമാണ് മേരി തെരേസ വിൻഫ്രെഡ് റോബിൻസൺ എന്ന മേരി റോബിൻസൺ(ജനനം 21 മേയ് 1944).[1]1997 സെപ്തംബർ 12 ന് തൽസ്ഥാനം ഐക്യരാഷ്ട്രസംഘടനയുടെ ഹൈക്കമ്മീഷണർ ആകാനായി (മനുഷ്യാവകാശം) രാജിവച്ചു.
മേരി റോബിൻസൺ | |
---|---|
അയർലൻഡിലെ 7-ആം രാഷ്ട്രപതി | |
ഓഫീസിൽ 3 ഡിസംബർ 1990 – 12 സെപ്റ്റംബർ 1997 | |
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശകമ്മീഷന്റെ ഹൈ കമ്മീഷണർ | |
ഓഫീസിൽ 12 സെപ്റ്റംബർ 1997 – 12 സെപ്റ്റംബർ 2002 | |
സെക്രട്ടറി ജനറൽ | കോഫി അന്നൻ |
മുൻഗാമി | പാറ്റ്രിക് ഹിലരി |
പിൻഗാമി | മേരി മക്ലീസ് |
സെനറ്റർ | |
ഓഫീസിൽ 5 നവംബർ 1969 – 5 ജൂലൈ 1989 | |
മുൻഗാമി | വില്യം ബെടെൽ സ്റ്റാൻഫോർഡ് |
പിൻഗാമി | കാർമെൻസീറ്റ ഹെഡെർമാൻ |
മണ്ഡലം | യൂണിവെഴ്സിറ്റി ഓഫ് ഡബ്ലിൻ(constituency) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേറി തെരേസ് വിൻഫോർഡ് ബോർക് 21 മേയ് 1944 ബാലീന, കൗണ്ടി മായോ, റിപബ്ലിക് ഓഫ് അയർലൻഡ് |
രാഷ്ട്രീയ കക്ഷി | സ്വതന്ത്ര , ലേബർ പാർട്ടിയുടെയും വർകേഴ്സ് പാർട്ടിയുടെയും പിന്തുണ |
പങ്കാളി | നിക്കോളാസ് റോബിൻസൺ (ചരിത്രകാരൻ) (1970–മുതൽ ഇതുവരെ) |
കുട്ടികൾ | 3 |
അൽമ മേറ്റർ | ട്രിനിറ്റി കോളേജ് , ഡബ്ലിൻ ഹാർവാഡ് ലോ സ്കൂൾ , ഹാർവാഡ് യൂണിവേഴ്സിറ്റി |
ഒപ്പ് | |
അവലംബം
തിരുത്തുക- ↑ "മേരി റോബിൻസൺ". അയർലണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ് വിലാസം. Archived from the original on 25 മാർച്ച് 2014. Retrieved 25 മാർച്ച് 2014.
{{cite web}}
: CS1 maint: bot: original URL status unknown (link)