മർക്കോസ്
(Mark the Evangelist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്തീയബൈബിളിൽ പുതിയ നിയമത്തിലെ രണ്ടാമത്തെ പുസ്തകമായ മർക്കോസിന്റെ സുവിശേഷത്തിന്റെ ഗ്രന്ഥകാരനാണ് മാർകോസ് എന്നു വിശ്വസിച്ചു പോരുന്നു. എഴുപത് ശിഷ്യന്മാരിൽ ഒരാളായ ഇദ്ദേഹമാണ് അലക്സാണ്ട്രിയയിലെ സഭയുടെ സ്ഥാപകൻ. ഏപ്രിൽ 25ന് ആണ് മാർകോസിന്റെ തിരുനാൾ ആചരിക്കുന്നത്. ചിറകുള്ള സിംഹമാണ് ഇദ്ദേഹത്തിന്റെ ചിഹ്നം.
വിശുദ്ധ മാർകോസ് | |
---|---|
Evangelist, Martyr | |
ജനനം | AD ഒന്നാം നൂറ്റാണ്ട് Cyrene, Pentapolis of North Africa, according to Coptic tradition[1] |
മരണം | traditionally 68 AD |
വണങ്ങുന്നത് | എല്ലാ ക്രിസ്തീയ സഭകളിലും |
ഓർമ്മത്തിരുന്നാൾ | ഏപ്രിൽ 25 |
മദ്ധ്യസ്ഥം | Barristers, Venice, Egypt, Mainar |
അവലംബം
തിരുത്തുക- ↑ "St. Mark The Apostle, Evangelist". Coptic Orthodox Church Network. Retrieved 21 November 2012.