മാർക്ക് ഷട്ടിൽവർത്ത്

(Mark Shuttleworth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർക്ക് റിച്ചാർഡ് ഷട്ടിൽവർത്ത് (ജനനം സെപ്റ്റംബർ 18, 1973) ഒരു സൗത്താഫ്രിക്കൻ വ്യവസായിയും, സ്വന്തമായി ചെലവുകൾ വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരിയും, ബഹിരാകാശത്തെത്തിയ ആദ്യത്തെ ആഫ്രിക്കക്കാരനുമാണ്‌.[1][2] ഇദ്ദേഹം ആണു കാനോനിക്കൽ എന്ന കമ്പനിയുടെ സ്ഥാപകൻ.

മാർക്ക് ഷട്ടിൽവർത്ത്
Mark Shuttleworth by Martin Schmitt.jpg
Spaceflight Participant
ദേശീയതSouth African / British
മറ്റു തൊഴിൽ
Entrepreneur
ബഹിരാകാശത്ത് ചെലവഴിച്ച സമയം
9d 21h 25m
തിരഞ്ഞെടുക്കപ്പെട്ടത്2001
ദൗത്യങ്ങൾSoyuz TM-34, Soyuz TM-33

അവലംബംതിരുത്തുക

  1. africaninspace.com (2002). "First African in Space". HBD. Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |accessmonthday= ignored (help)
  2. Shuttleworth is the first citizen of an independent African country to go into space. Patrick Baudry, an earlier astronaut, was also born in Africa; however, because Baudry's native Cameroon was a French colony at the time of his birth, he is considered a French citizen (although Shuttleworth also had British citizenship at the time of his flight)."https://ml.wikipedia.org/w/index.php?title=മാർക്ക്_ഷട്ടിൽവർത്ത്&oldid=2915640" എന്ന താളിൽനിന്ന് ശേഖരിച്ചത്