മാരിസോറസ്
(Marisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോറാപോഡ് എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് മാരിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് പാകിസ്താനിൽ നിന്നും ആണ് .[1]
Marisaurus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Family: | Balochisauridae
|
Genus: | Marisaurus Malkani, 2006
|
Species | |
M. jeffi Malkani, 2006 (type) |
വിവരണം
തിരുത്തുകപൂർണ്ണമല്ലാത്ത ഫോസ്സിൽ മാത്രമേ കിട്ടിയിടുള്ളൂ . അടിസ്ഥാനപരമായി വാലിലെ കശേരുകദണ്ഡ് മാത്രം അടിസ്ഥാനമാക്കി ആണ് ഇവയുടെ വർഗീകരണം.
അവലംബം
തിരുത്തുക- ↑ Malkani, M.S. (2006). "Biodiversity of saurischian dinosaurs from the Latest Cretaceous Park of Pakistan" (PDF). Journal of Applied and Emerging Sciences. 1 (3): 108–140. Archived from the original (PDF) on 2009-06-22. Retrieved 2015-09-06.