മനു അങ്കിൾ
മലയാള ചലച്ചിത്രം
(Manu Uncle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1988 ഏപ്രിൽ 7നു പ്രദർശനത്തിനെത്തി.[1][2]
അഭിനേതാക്കൾ
തിരുത്തുകമമ്മൂട്ടി, സുരേഷ് ഗോപി, കെ.പി.എ.സി. ലളിത, ത്യാഗരാജൻ, ലിസി, പ്രതാപചന്ദ്രൻ, കെ.പി.എ.സി. അസീസ്, എം.ജി. സോമൻ, ജലജ, മോഹൻലാൽ, അജിത്, ബേബി സോണിയ, മാസ്റ്റർ അനൂപ്, മാസ്റ്റർ ശ്രീറാം, മാസ്റ്റർ സന്ദീപ് റോണി വിൻസെന്റ് കുര്യച്ചൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
അവലംബം
തിരുത്തുക- ↑ മനു അങ്കിൾ(1988) malayalasangeetham.info
- ↑ മനു അങ്കിൾ (1988) www.malayalachalachithram.com
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക