മണ്ണൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Mannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ണൂർ

മണ്ണൂർ
10°48′N 76°28′E / 10.80°N 76.47°E / 10.80; 76.47
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കോങ്ങാട്
ലോകസഭാ മണ്ഡലം പാലക്കാട് ലോകസഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ശ്രീ ഒ വി സ്വാമിനാഥൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 18.51ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 15797
ജനസാന്ദ്രത 853/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678 642
+0491

വില്ലേജ്=മണ്ണൂർ താലൂക്ക്=പാലക്കാട് വാർഡുകൾ=14

സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മണ്ണൂർ ഗ്രാമപഞ്ചായത്ത് . 1954 ൽ കമ്മ്യൂണിറ്റി പ്രോജക്ടുകൾ രൂപം കൊണ്ടതിനെ തുടർ‍ന്നാണ് മണ്ണൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1962 ൽ വില്ലേജുകൾ പുന:സംഘടിപ്പിച്ചപ്പോൾ കിഴക്കുംപുറം, നഗരിപ്പുറം, മണ്ണൂർ എന്നീ റവന്യൂവില്ലേജുകൾ കൂട്ടിച്ചേർത്താണ് നിലവിലുള്ള മണ്ണൂർ പഞ്ചായത്ത് രൂപീകരിച്ചത്. മണ്ണൂർ വില്ലേജ് പരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 1851.23 ഹെക്ടറാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗം കേരളശ്ശേരി പഞ്ചായത്തും, തെക്ക്ഭാഗം പാലക്കാട്-ഷൊർണ്ണൂർ പഞ്ചായത്തുകളും, കിഴക്ക്ഭാഗം മങ്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗം അമ്പലപ്പാറ, ലക്കിടിപേരൂർ പഞ്ചായത്തുകളുമാണ്.

വാർഡുകൾ

തിരുത്തുക

14 വാർഡുകൾ

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക