മാന്ദാമംഗലം
ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ഒരു വില്ലേജ്
(Mannamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ രാജ്യത്തെ കേരള സംസ്ഥാനത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് മാന്ദാമംഗലം.
മാന്ദാമംഗലം | |
---|---|
വില്ലേജ് | |
മാന്ദാമംഗലം | |
Coordinates: 10°29′40″N 76°20′10″E / 10.49444°N 76.33611°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഭരണസമിതി | പുത്തൂർ ഗ്രാമപഞ്ചായത്ത്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് |
(2001) | |
• ആകെ | 8,863 |
• ഔദ്യോഗിക ഭാഷ | മലയാളം |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 680014 |
വാഹന റെജിസ്ട്രേഷൻ | KL-08 |