മംഗളേശ

ചാലൂക്യ സാമ്രാജ്യത്തിലെ ഒരു ഭരണാധികാരി
(Mangalesa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാലൂക്യ സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയായിരുന്നു മംഗളേശ. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്ന കീർത്തിവർമ്മൻ ഒന്നാമന്റെ മരണസമയത്ത് , പുത്രനായിരുന്ന പുലകേശി രണ്ടാമൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിനാൽ മംഗളേശ റീജന്റ് ആയി രാജ്യഭരണം നിർവഹിച്ചു.

Chalukya dynasty

ಚಾಲುಕ್ಯ ರಾಜವಂಶ
543–753
Extent of Badami Chalukya Empire, 636 CE, 740 CE
Extent of Badami Chalukya Empire, 636 CE, 740 CE
പദവിEmpire
(Subordinate to Kadamba Dynasty until 543)
തലസ്ഥാനംBadami
പൊതുവായ ഭാഷകൾKannada
Sanskrit
മതം
Hinduism
Jainism
ഗവൺമെൻ്റ്Monarchy
Maharaja
 
• 543–566
Pulakesi I
• 746–753
Kirtivarman II
ചരിത്രം 
• Earliest records
543
• സ്ഥാപിതം
543
• ഇല്ലാതായത്
753
മുൻപ്
ശേഷം
Kadamba Dynasty
Rashtrakuta Dynasty
Eastern Chalukyas
ಬಾದಾಮಿ ಚಾಲುಕ್ಯರು
ബാദാമി ചാലൂക്യരാജവംശം
(543–753)
പുലകേശി I (543–566)
കീർത്തിവർമ്മൻ I (566–597)
മംഗളേശ (597–609)
പുലകേശി II (609–642)
വിക്രമാദിത്യ I (655–680)
വിനയാദിത്യ (680 -696)
വിജയാദിത്യ (696–733)
വിക്രമാദിത്യ II (733–746)
കീർത്തിവർമ്മൻ II (746–753)
ദന്തിദുർഗ്ഗ
(രാഷ്ട്രകൂടർ )
(735–756)

പുലകേശി രണ്ടാമനു പ്രായം തികഞ്ഞിട്ടും ഭരണം കൈമാറാൻ മംഗളേശ വൈമുഖ്യം കാണിച്ചു. തുടർന്ന് നടന്ന യുദ്ധത്തിൽ പുലകേശി മംഗളേശയെ വധിച്ചു അധികാരം നേടി.

ഇന്ത്യാ ചരിത്രം , എ ശ്രീധര മേനോൻ , പേജ് 184

"https://ml.wikipedia.org/w/index.php?title=മംഗളേശ&oldid=1955061" എന്ന താളിൽനിന്ന് ശേഖരിച്ചത്