മന്ദീപ് കൗർ

(Mandeep Kaur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ കായിക താരമാണ് മന്ദീപ് കൗർ. പ്രധാനമായും 400 മീറ്റർ ഇനങ്ങളിൽ മത്സരിക്കുന്ന ഇവർ 2010 ലെ കോമൺവെൽത്ത് ഗെയിംസിലും, 2010 ലെയും 2014യും ഏഷ്യൻ ഗെയിംസിലും വനിതാ വിഭാഗത്തിൽ 4 X 400 മീറ്റർ റിലേ ഇനത്തിൽ സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്.

Mandeep Kaur
വ്യക്തിവിവരങ്ങൾ
ജനനം19 April 1988 (1988-04-19) (36 വയസ്സ്)
Jagadhri, Haryana, India
Sport

References തിരുത്തുക

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=മന്ദീപ്_കൗർ&oldid=2914003" എന്ന താളിൽനിന്ന് ശേഖരിച്ചത്