ശൂരൻപുന്ന

ചെടിയുടെ ഇനം
(Mammea suriga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ശൂരൻപുന്ന. (ശാസ്ത്രീയനാമം: Mammea suriga). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള തുറന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കായ തിനാൻ കൊള്ളാം. കുരുവിൽ നിന്നും കൊഴുത്ത ഒരു പശ ലഭിക്കാറുണ്ട്. പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്. സുഗന്ധമുള്ള പൂവിനും നിറഞ്ഞുനിൽക്കുന്ന ഇലച്ചാർത്തിനുമായി നട്ടുവളർത്തുന്നു. ഔഷധഗുണവുമുണ്ട്.[2]

ശൂരൻപുന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. suriga
Binomial name
Mammea suriga
Synonyms
  • Calophyllum suriga Buch.-Ham. ex Roxb.
  • Ochrocarpus longifolius (Wt.) Anders.
  1. http://www.biotik.org/india/species/m/mammsuri/mammsuri_en.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-09. Retrieved 2013-07-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശൂരൻപുന്ന&oldid=4082169" എന്ന താളിൽനിന്ന് ശേഖരിച്ചത്