മേക്കപ്പ്മാൻ
മലയാള ചലച്ചിത്രം
(Makeup Man എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാഫി സംവിധാനം നിർവഹിച്ച് 2011 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേക്കപ്പ്മാൻ. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവർ ഇതിൽ അതിഥി താരങ്ങളായി അഭിനയിച്ചിരിക്കുന്നു.
മേക്കപ്പ്മാൻ | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം | രജപുത്ര രഞ്ജിത്ത് |
രചന | സച്ചി - സേതു |
അഭിനേതാക്കൾ | പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ ജയറാം |
സംഗീതം | വിദ്യാസാഗർ |
സ്റ്റുഡിയോ | രജപുത്ര സ്റ്റുഡിയോ |
വിതരണം | രജപുത്ര ഫിലിംസ് |
റിലീസിങ് തീയതി | ഫെബ്രുവരി 11, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.5 കോടി (US$3,90,000)[1] |
സമയദൈർഘ്യം | 150 മിനിറ്റ്സ് |
ആകെ | ₹6.1 കോടി (US$9,50,000) (in 7 weeks)[2] |
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് - സൂപർസ്റ്റാർ പൃഥ്വിരാജ് (അതിഥി താരം)
- കുഞ്ചാക്കോ ബോബൻ - കുഞ്ചാക്കോ ബോബൻ (അതിഥി താരം)
- ജയറാം - ബാലു
- സിദ്ദിഖ് - സിദ്ധാർഥ്
- കാംമ്ന ജെത്മലാനി - അതിഥിതാരം
- ഷീല കൗർ - സൂര്യ / അനാമിക
ഗാനങ്ങൾ
തിരുത്തുക# | ഗാനം | പാടിയത് | ദൈർഘ്യം | |
---|---|---|---|---|
1. | "മൂളിപ്പാട്ടും പാടി..." | കാർത്തിക്, കല്യാണി | ||
2. | "ആരു തരും..." | മധു ബാലകൃഷ്ണൻ | ||
3. | "കരിമുകിൽ..." | അഫ്സൽ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Preview-Review-Stills in SpiderKerala Archived 2011-02-26 at the Wayback Machine.
- OneIndia article Archived 2011-07-21 at the Wayback Machine.
- Nowrunning article Archived 2011-05-04 at the Wayback Machine.
- Indiaglitz article Archived 2011-02-08 at the Wayback Machine.
- mallumovies.org Article Archived 2011-02-16 at the Wayback Machine.