മേം ഹൂം നാ

(Main Hoon Na എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫറാ ഖാൻ സംവിധാനം ചെയ്ത് 2004 -ൽ പുറത്തിറങ്ങിയ ഇന്ത്യൻ ആക്ഷൻ-കോമഡി റൊമാന്റിക് ത്രില്ലർ ഹിന്ദി ചലച്ചിത്രമാണ് മേം ഹൂം നാ (English : Trust me, I am here). അൻവിത ദത്ത് ഗുപ്തന്റെ കഥയെ ആസ്പദമാക്കി ഫറാ ഖാൻ, അബ്ബാസ് റ്റയിർവാല എന്നിവർ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്കു അനു മാലിക് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഷാരൂഖ് ഖാൻ, സയ്യിദ് ഖാൻ, സുസ്മിത സെൻ, അമൃതാ റാവു, സുനിൽ ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

Main Hoon Na
പ്രമാണം:Main Hoon Na poster.jpg
Theatrical release poster
സംവിധാനംFarah Khan
നിർമ്മാണംഗൗരി ഖാൻ
രചനAbbas Tyrewala
(dialogue)
കഥFarah Khan
തിരക്കഥFarah Khan
Abbas Tyrewala
Rajesh Saathi
അഭിനേതാക്കൾഷാരൂഖ് ഖാൻ
സുനിൽ ഷെട്ടി
Sushmita Sen
അമൃത റൗ
സയ്യിദ് ഖാൻ
സംഗീതംAnu Malik
ഛായാഗ്രഹണംV. Manikandan
ചിത്രസംയോജനംShirish Kunder
വിതരണംRed Chillies Entertainment
Eros International
Venus Records & Tapes Pvt Ltd
റിലീസിങ് തീയതി
  • 30 ഏപ്രിൽ 2004 (2004-04-30)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്2.5 കോടി[1]
സമയദൈർഘ്യം182 minutes
ആകെ7.8 കോടി[2]

ഫറാ ഖാൻ ആദ്യമായി ചലച്ചിത്ര സംവിധാനം നിർവഹിച്ച ഈ ചിത്രം ഇന്ത്യയുടെയും പാകിസ്താന്റെയും സായുധ തടവുകാരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി മോചിപ്പിക്കുന്ന പ്രോജക്ട് മിലൻ എന്ന പദ്ധതി ഉറപ്പാക്കാൻ നിയോഗിച്ച ഇന്ത്യൻ ആർമി മേജർ രാം പ്രസാദ് ശർമ്മയുടെ കഥ പറയുന്നു.[3] ഇന്ത്യ-പാകിസ്താൻ സംഘർഷം ഒരു നിഷ്പക്ഷ കാഴ്ചപ്പാടിൽ ചർച്ചചെയ്യുന്നതിൽ ഏറ്റവും വിജയകരമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് മേം ഹൂം നാ. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലുള്ള സെന്റ് പോൾസ് സ്കൂളിലാണ് ചിത്രീകരണം നടന്നത്.

ഷാരൂഖ് ഖാൻ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ആദ്യ ചിത്രമാണിത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ശബ്ദട്രാക്ക്

തിരുത്തുക
# ഗാനംആലാപനം ദൈർഘ്യം
1. "മേം ഹൂം നാ"  ശ്രേയ ഘോഷാൽ, സോനു നിഗം 06:02
2. "തുംസെ മിൽക്കെ ദിൽകാ ഹെ ജോ ഹാൽ"  സോനു നിഗം, അഫ്താബ് സാബ്രി, ഹാഷിം സാബ്രി 06:00
3. "തുംഹെ ജോ മൈനേ ദേഖാ"  അഭിജിത് ഭട്ടാചാര്യ, ശ്രേയ ഘോഷാൽ 05:42
4. "ഗൊരി ഗൊരി"  സുനിധി ചൗഹാൻ, ശ്രേയ ഘോഷാൽ, കെ കെ, അനു മലിക് 04:30
5. "ചലേ ജൈസെ ഹവായേൻ"  വസുന്ധര ദാസ്, കെ കെ 05:25
6. "മേം ഹൂം നാ (Sad Version)"  അഭിജിത് ഭട്ടാചാര്യ 04:18
7. "യേ ഭിസായേൻ"  കെ കെ, അൽക യാഗ്നിക് 05:19
8. "മേം ഹൂം നാ (Remix)"  രഞ്ജിത്ത് ബരോട്ട് 02:31
9. "ചലേ ജൈസെ ഹവായേൻ (Remix)"  വസുന്ധര ദാസ്, കെ കെ 04:08
ആകെ ദൈർഘ്യം:
43:55

അവാർഡുകളും നോമിനേഷനുകളും

തിരുത്തുക

നിരവധി അവാർഡുകളും നാമനിർദ്ദേശങ്ങളും മേം ഹൂം നാ ചലച്ചിത്രത്തിനു ലഭിച്ചു:[4]

Filmfare Awards
Category Recipients and Nominees Results
മികച്ച സംഗീത സംവിധായകൻ അനു മലിക് വിജയിച്ചു
മികച്ച ചിത്രം റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നാമനിർദ്ദേശം
മികച്ച സംവിധായകൻ ഫറാ ഖാൻ
മികച്ച നടൻ ഷാരൂഖ് ഖാൻ
മികച്ച സഹനടൻ സയ്യിദ് ഖാൻ
മികച്ച സഹനടി അമൃത റാവു
മികച്ച വില്ലൻ സുനിൽ ഷെട്ടി
മികച്ച ഹാസ്യതാരം ബൊമൻ ഇറാനി
മികച്ച പിന്നണി ഗായകൻ സോനു നിഗം
മികച്ച ഗാനരചയിതാവ് ജാവേദ് അക്തർ
മികച്ച ആക്ഷൻ അലൻ അമീൻ
Global Indian Film Awards
Category Recipients and Nominees Results
Best Actor Shahrukh Khan വിജയിച്ചു
Best Director Farah Khan
Best Male Playback Singer Abhijeet Bhattacharya
Best Art Director Sabu Cyril
Best Action Allan Amin
Best Villain Suniel Shetty
International Indian Film Academy Awards
Category Recipients and Nominees Results
Best Special Effects Rajtaru Video Sonic, Eagle Video Films വിജയിച്ചു
Best Debut Director Farah Khan
Best Director Farah Khan നാമനിർദ്ദേശം
Best Supporting Actor Zayed Khan
Best Performance in a Negative Role Suniel Shetty
Best Music Direction Anu Malik
Best Male Playback Singer Sonu Nigam for "Main Hoon Na"
Star Screen Awards
Category Recipients and Nominees Results
Best Music Director Anu Malik വിജയിച്ചു
Best Male Playback Sonu Nigam
Best Supporting Actor Zayed Khan നാമനിർദ്ദേശം
Best Action Allan Amin
Best Background Music Ranjit Barot
Best Choreography Farah Khan
Best Lyricist Javed Akhtar
Publicity Design Rahul Nanda and Himanshu Nanda
Best Sound Recording Shirish Kunder and Rakesh Ranjan
Zee Cine Awards
Category Recipients and Nominees Results
Best Female Debut Farah Khan വിജയിച്ചു
Best Music Director Anu Malik
Most Promising Director Farah Khan
Best Director Farah Khan നാമനിർദ്ദേശം
Best Actor - Male Shahrukh Khan
Best Supporting Actress Sushmita Sen
Best Film Red Chillies Entertainment
Best Track of the Year Tumse Milke Dilka Hai Jo Haal
Best Playback Singer - Male Sonu Nigam for "Main Hoon Na"
Best Art Direction Sabu Cyril
Best Costume Design Karan Johar and Manish Malhotra
Beset Background Score Ranjit Barot


  1. "Main Hoon Na". IBOS Network. Retrieved 25 December 2010.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Top Lifetime Grossers Worldwide". Boxofficeindia.com. Archived from the original on 21 ഒക്ടോബർ 2013. Retrieved 25 ഡിസംബർ 2010.
  3. Rajinder Dudrah, Rajinder Kumar Dudrah Bollywood Travels: Culture, Diaspora and Border Crossings in Popular Hindi Cinema Routledge (2012) p. 18
  4. "Awards for MHN 2004". BollywoodHungama.com. Archived from the original on 21 September 2011. Retrieved 2005. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മേം_ഹൂം_നാ&oldid=3799253" എന്ന താളിൽനിന്ന് ശേഖരിച്ചത്