മഹാകാല

(Mahakala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മഹാകാല . അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് [1]

Mahakala
Temporal range: Late Cretaceous, 75 Ma
Diagram of known elements
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Dromaeosauridae
Genus: Mahakala
Turner et al., 2007
Species: M. omnogovae
Turner et al., 2007
Binomial name
Mahakala omnogovae
Turner et al., 2007

ശരീര ഘടന

തിരുത്തുക

70 സെന്റീ മീറ്റർ മാത്രം നീളം ഉള്ള ചെറിയ ദിനോസർ ആയിരുന്നു ഇവ. കയ്യിനും കാലിനും മെലിഞ്ഞു നീണ്ട പ്രകൃതി ആയിരുന്നു. കൈയിൽ നീളമുള്ള ഒരു നഖം ഉണ്ടായിരുന്നു.

കുടുംബം

തിരുത്തുക

തെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.

  1. Turner, Alan H.; Pol, Diego; Clarke, Julia A.; Erickson, Gregory M.; Norell, Mark (2007). "A basal dromaeosaurid and size evolution preceding avian flight" (pdf). Science. 317 (5843): 1378–1381. doi:10.1126/science.1144066. PMID 17823350.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഹാകാല&oldid=4085528" എന്ന താളിൽനിന്ന് ശേഖരിച്ചത്