ബുദ്ധഗയ മഹാബോധി ക്ഷേത്രം
ബുദ്ധക്ഷേത്രം
(Mahabodhi Temple Complex at Bodh Gaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിഹാർ സംസ്ഥാനത്തിലെ ബോധ് ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി വിഹാരം (The Mahabodhi Vihar/महाबोधि विहार) (പദാനുപദമായി: "മഹാ ബോധോദയ ക്ഷേത്രം"). ബുദ്ധഗയയിലുള്ള ഈ മഹാബോധി ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ വാസ്തുശില്പ കലയുടെ ഒരു മികച്ച മാതൃകയായ ഈ ക്ഷേത്രം ബോധിവൃക്ഷത്തിനു സമീപം നിലകൊള്ളുന്നു. 2002-ൽ മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയുടെ ഭാഗമായി.[2]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 4.86 ഹെ (523,000 sq ft) |
മാനദണ്ഡം | (i)(ii)(iii)(iv)(vi)[1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1056 1056 |
നിർദ്ദേശാങ്കം | 24°41′46″N 84°59′29″E / 24.696004°N 84.991358°E |
രേഖപ്പെടുത്തിയത് | 2002 (26th വിഭാഗം) |
പറ്റ്നയിൽ നിന്നും 96 കി.മീ (314,961 അടി) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബോധ് ഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമനു ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നു.
ചിത്രശാല
തിരുത്തുക-
1780ലെ ചിത്രം
-
1810 ലെ ചിത്രം
-
മഹാബോധി ക്ഷേത്രം
-
മഹാബോധി ക്ഷേത്രം
-
രാത്രിയിലെ ചിത്രം
-
വൃക്ഷവും ക്ഷേത്രവും
-
പൂജാസ്ഥലം
-
വൃക്ഷത്തിന്റെ വേര്
-
ബുദ്ധന്റെ പ്രതിമ
-
ബുദ്ധന്റെ പ്രതിമ
-
പ്രതിമകൾ
-
ക്ഷേത്രത്തിലെ ഭക്തജനങ്ങൾ
-
ക്ഷേത്രത്തിലെ ഭക്തജനങ്ങൾ
-
ക്ഷേത്രത്തിലെ ഭക്തജനങ്ങൾ
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/1056.
{{cite web}}
: Missing or empty|title=
(help) - ↑ [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013(താൾ -466)]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMahabodhi Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Land Enlightenment of the Buddha Archived 2016-11-26 at the Wayback Machine.
- Bodhgaya News Archived 2008-03-23 at the Wayback Machine.
- UNESCO World Heritage
- The Bodh Gaya temple controversy Archived 2007-09-30 at the Wayback Machine.
- Mahabodhi Temple Video Tour - Video Gallery of main sites in Mahabodhi Temple, narrated in Sinhalese.