മാഗ്ന മൊറാലിയ

(Magna Moralia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നീതിശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനപ്രബന്ധം ആണ് മാഗ്നാ മറാലിയ. ഇതിന്റെ രചയിതാവ് അരിസ്റ്റോട്ടിൽ ആണെന്നാണ് പൊതുവെ അനുമാനം. എന്നാൽ അതല്ല അദ്ദേഹത്തിന്റെ ചിന്താധാരയോട് അത്യന്തം മമത പുലർത്തിയിരുന്ന മറ്റാരോ പിൽക്കാലത്ത് അരിസ്റ്റോട്ടിലിന്റെ ആശയങ്ങളെ ക്രോഡീകരിച്ചതാണെന്നും അഭിപ്രായമുണ്ട്.

ഇതും കാണുക

തിരുത്തുക
  • Magna Moralia. Übersetzt und erläutert von Franz Dirlmeier, Berlin 1958. ISBN 3-05-001193-9

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാഗ്ന_മൊറാലിയ&oldid=3126786" എന്ന താളിൽനിന്ന് ശേഖരിച്ചത്