മാഗ്ദ ഗോബേൽസ്

(Magda Goebbels എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാസി ജർമ്മനിയുടെ പ്രചാരണ മന്ത്രി ജോസഫ് ഗോബെൽസിന്റെ ഭാര്യയായിരുന്നു ജോഹന്ന മരിയ മഗ്ദലേന "മാഗ്ദ ഗോബേൽസ് (née റിട്ട്ഷെൽ; 11 നവംബർ 1901 - 1 മേയ് 1945) നാസി പാർട്ടിയുടെ പ്രമുഖ അംഗമായ അവർ അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്നു. ചില ചരിത്രകാരന്മാർ അവരെ നാസി ജർമ്മനിയുടെ അനൗദ്യോഗിക "ഫസ്റ്റ് ലേഡി" ആയിട്ടാണ് പരാമർശിക്കുന്നത്. മറ്റുള്ളവർ ആ പേര് എമ്മി ഗോറിംഗിന് നൽകുന്നു.[1][2]

മാഗ്ദ ഗോബേൽസ്
Goebbels in 1933
വ്യക്തിഗത വിവരങ്ങൾ
ജനനം
Johanna Maria Magdalena Ritschel

(1901-11-11)11 നവംബർ 1901
ബർലിൻ, ജർമ്മൻ സാമ്രാജ്യം
മരണം1 മേയ് 1945(1945-05-01) (പ്രായം 43)
Führerbunker, Berlin, Nazi Germany
രാഷ്ട്രീയ കക്ഷിനാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി (NSDAP)
പങ്കാളികൾ
(m. 1921; div. 1929)
(m. 1931; died 1945)
കുട്ടികൾ7
മാതാപിതാക്കൾsAuguste Behrend
Oskar Ritschel
അൽമ മേറ്റർUrsuline Convent
തൊഴിൽMother, propagandist, First Lady
അവാർഡുകൾGolden Party Badge
Cross of Honor of the German Mother

യൂറോപ്പിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം റെഡ് ആർമി ബെർലിൻ ആക്രമിച്ചപ്പോൾ, ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അവരുടെ ആറ് കുട്ടികൾക്ക് വിഷം കൊടുത്ത് അവരും ആത്മഹത്യചെയ്തു.

  1. Thacker 2010, പുറം. 179.
  2. Longerich 2015, പുറങ്ങൾ. 159, 160.

ബിബ്ലിയോഗ്രാഫി

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മാഗ്ദ ഗോബേൽസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മാഗ്ദ_ഗോബേൽസ്&oldid=3807043" എന്ന താളിൽനിന്ന് ശേഖരിച്ചത്