റൈനോലൊഫസ് മേൻഡേലിയോ
റിനോലോഫിഡേ എന്ന കുടുംബത്തിൽ അടുത്തിടെ കണ്ടെത്തിയിട്ടുള്ള വവ്വാലുകളിൽ ഒന്ന്
(Maendeleo horseshoe bat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൈനോലൊഫസ് മേൻഡേലിയോ (Rhinolophus maendeleo) റിനോലോഫിഡേ എന്ന കുടുംബത്തിൽ അടുത്തിടെ കണ്ടെത്തിയിട്ടുള്ള വവ്വാലുകളിൽ ഒന്നാണ്. ടാൻസാനിയയിലെ തീരപ്രദേശത്തെ താഴ്ന്ന വനപ്രദേശങ്ങളിലെ ഗുഹകളിൽ ഇവ താമസിക്കുന്നു. റൈനോലൊഫസ് ആദാമി ഇതിന്റെ ഏറ്റവും അടുത്ത ബന്ധു ആണ്. 2000- ൽ ആണ് ഇതിനെക്കുറിച്ച് വിവരണം ലഭിച്ചത്. [2]
റൈനോലൊഫസ് മേൻഡേലിയോ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. maendeleo
|
Binomial name | |
Rhinolophus maendeleo Kock, Csorba & Howell, 2000
| |
Maendeleo horseshoe bat range |
അവലംബങ്ങൾ
തിരുത്തുക- ↑ Jacobs, D.; Cotterill, F.P.D.; Taylor, P.J. (2008). "Rhinolophus maendeleo". The IUCN Red List of Threatened Species. 2008: e.T44783A10938527.
- ↑ Kock, D.; Csorba, G.; Howell, K. M. (2000). "Rhinolophus maendeleo n. sp. from Tanzania, a horseshoe bat noteworthy for its systematics and biogeography (Mammalia, Chiroptera, Rhinolophidae)" (PDF). Senckenbergiana biologica. 80 (1): 233–240.