എം. ഹരിദാസ്

(M. Haridas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ മലബാറിലെ ഒരു ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും കർഷകസംഘം നേതാവുമായിരുന്നു എം. ഹരിദാസ്.

ജിവിതരേഖ

തിരുത്തുക

അജാനൂർ പ്രദേശത്തു് കർഷകരുടെ പ്രശ്നങ്ങളിലിടപെട്ടുകൊണ്ടാണു് എം. ഹരിദാസ് രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടുന്നതു്.രാവണീശ്വരം നെല്ലെടുപ്പ് സമരത്തിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു എം. ഹരിദാസ്. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ-നോടൊപ്പം നിലകൊണ്ടു

.

"https://ml.wikipedia.org/w/index.php?title=എം._ഹരിദാസ്&oldid=3424645" എന്ന താളിൽനിന്ന് ശേഖരിച്ചത്