എം.ആർ. രഘുചന്ദ്രബാൽ

(M.R. Reghuchandrabal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് (ഐ.) നേതാവുമാണ് എം.ആർ. രഘുചന്ദ്രബാൽ.

എം.ആർ. രഘുചന്ദ്രബാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം( 1950-03-12)12 മാർച്ച് 1950
രാഷ്ട്രീയ കക്ഷികോൺഗ്രസ് (ഐ.)
പങ്കാളിസി.എം. ഓമന
കുട്ടികൾരണ്ട് ആൺ മക്കൾ
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

എം. രാഘവൻ നാടാറിന്റേയും കമല ഭായിയുടേയും മകനായി 1950 മാർച്ച് 12 ന് ജനിച്ചു. ബിരുദധാരിയാണ്. ഗാനങ്ങൾ കമ്പോസ് ചെയ്യുകയും നാടകങ്ങൾ എഴുതുകയും നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബം

തിരുത്തുക

ഭാര്യ: സി.എം. ഓമനയാണ് . മക്കൾ: 2 ആൺ മക്കൾ

  • എക്‌സൈസ് വകുപ്പ് മന്ത്രി - 02-07-1991 മുതൽ 16-03-1995 വരെ.
  • പ്രസിഡന്റ്, കാഞ്ഞിരംകുളം പഞ്ചായത്ത്

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1996 പാറശ്ശാല നിയമസഭാമണ്ഡലം എൻ. സുന്ദരൻ നാടാർ സ്വതന്ത്ര സ്ഥാനാർത്ഥി W.R. ഹീബ സി.പി.ഐ.എം., എൽ.ഡി.എഫ്. എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.)
1991 പാറശ്ശാല നിയമസഭാമണ്ഡലം എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. സത്യനേശൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പാറശ്ശാല പ്രേംകുമാർ ബി.ജെ.പി.
1982 കോവളം നിയമസഭാമണ്ഡലം എൻ. ശക്തൻ നാടാർ ഡി.എസ്.പി. എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പൂങ്കുളം രാജു സ്വതന്ത്ര സ്ഥാനാർത്ഥി
1980 കോവളം നിയമസഭാമണ്ഡലം എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. തങ്കയ്യൻ സി.പി.ഐ.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-14.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം.ആർ._രഘുചന്ദ്രബാൽ&oldid=4071952" എന്ന താളിൽനിന്ന് ശേഖരിച്ചത്