എം.പി. സുകുമാരൻ നായർ

(M.P. Sukumaran Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രസം‌വിധായകനാണ്‌ എം.പി. സുകുമാരൻ നായർ. മികച്ച സം‌വിധായകനുള്ള സം‌സ്ഥാന, ദേശീയപുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ചലച്ചിത്ര ജീവിതം

തിരുത്തുക

അടൂർ ഗോപാലകൃഷ്ണന്റെ കീഴിൽ സഹസം‌വിധായകനായിട്ടാണ്‌ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് 1990-ൽ ആദ്യമായി അപരാഹ്നം എന്ന ചിത്രം സം‌വിധാനം ചെയ്തു. തുടർന്ന് 1995-ൽ കഴകം, 2000-ൽ സായാഹ്നം, 2006-ൽ ദൃഷ്ടാന്തം, 2009-ൽ രാമാനം എന്നീ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.[1]

  1. "m p sukumaran nair" (in ഇംഗ്ലീഷ്). cinemaofmalayalam.net. Archived from the original on 2010-06-19. Retrieved 2010 April 6. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=എം.പി._സുകുമാരൻ_നായർ&oldid=3802026" എന്ന താളിൽനിന്ന് ശേഖരിച്ചത്