ലൈസിമചിയ കൺജെസ്റ്റിഫ്ലോറ

ലൈസിമചിയ എന്ന ജനുസിൽ പെട്ട ഒരു സപുഷ്പി സ്പീഷീസ്
(Lysimachia congestiflora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈസിമചിയ എന്ന ജനുസിൽ പെട്ട ഒരു സപുഷ്പി സ്പീഷീസ് ആണ് ലൈസിമചിയ കൺജെസ്റ്റിഫ്ലോറ (Lysimachia congestiflora). ലൈസിമചിയ കൺജെസ്റ്റിഫ്ലോറയിൽ നിന്ന് O- മെഥിലേറ്റെഡ് ഫ്ലാവനോൾ ആയ സിറിൻജെറ്റിൻ ലഭിക്കുന്നു.[1]

ലൈസിമചിയ കൺജെസ്റ്റിഫ്ലോറ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Primulaceae
Genus: Lysimachia
Species:
L. congestiflora
Binomial name
Lysimachia congestiflora

ചിത്രശാല

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക