ലിവിവ്
(Lviv എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പടിഞ്ഞാറൻ ഉക്രൈനിലെ ഏറ്റവും വലിയ നഗരവും ഉക്രെയ്നിലെ ആറാമത്തെ വലിയ നഗരവുമാണ് ലിവിവ് (Lviv Ukrainian: Львів [lʲwiu̯] ; ഫലകം:Lang-orv; Polish: Lwów [lvuf] ; Russian: Львов, romanized: Lvov റഷ്യൻ ഉച്ചാരണം: [lʲvof]; ജർമ്മൻ: Lemberg; ലത്തീൻ: Leopolis; see also other names) 2021 ലെ കണക്കുകൾപ്രകാരം 717,510 ആണ് ഇവിടുത്തെ ജനസംഖ്യ. ഉക്രൈനിലെ പ്രധാന സാംസ്കാരികകേന്ദ്രങ്ങളിൽ ഒന്നാണ് ഈ നഗരം. റുഥേനിയയിലെ രാജാവായിരുന്ന ഡാനിയേലിന്റെ മൂത്ത പുത്രനായ ലിയോയുടെ ബഹുമാനാർത്ഥം ഈ പേര് ലഭിച്ചു.
Lviv Львів | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
| ||||||||
| ||||||||
Nicknames: Ukrainian Piedmont,[1] Banderstadt | ||||||||
Motto(s): | ||||||||
Coordinates: 49°50′33″N 24°01′56″E / 49.84250°N 24.03222°E | ||||||||
Country | Ukraine | |||||||
Oblast | Lviv Oblast | |||||||
Raion | Lviv Raion | |||||||
Founded | 1256 | |||||||
Magdeburg law | 1356 | |||||||
• Mayor | Andriy Sadovyi | |||||||
• ആകെ | 148.9 ച.കി.മീ.(57.5 ച മൈ) | |||||||
ഉയരം | 296 മീ(971 അടി) | |||||||
(2021) | ||||||||
• ആകെ | 7,17,486 | |||||||
• റാങ്ക് | 6th in Ukraine | |||||||
• ജനസാന്ദ്രത | 4,800/ച.കി.മീ.(12,000/ച മൈ) | |||||||
• Demonym | Leopolitan | |||||||
സമയമേഖല | UTC+2 (EET) | |||||||
• Summer (DST) | UTC+3 (EEST) | |||||||
Postal codes | 79000–79490 | |||||||
ഏരിയ കോഡ് | +380 32(2) | |||||||
Licence plate | BC (before 2004: ТА, ТВ, ТН, ТС) | |||||||
Sister cities | Plovdiv, Freiburg, Chengdu, Kraków, Lublin, Novi Sad, Przemyśl, Tbilisi, Kutaisi, Winnipeg, Vilnius, Banja Luka, Budapest, Rishon LeZion, Lodz, Rzeszów, Wroclaw, Rochdale, Corning | |||||||
വെബ്സൈറ്റ് | city-adm | |||||||
Official name | L'viv – the Ensemble of the Historic Centre | |||||||
Criteria | Cultural: ii, v | |||||||
Reference | 865 | |||||||
Inscription | 1998 (22-ആം Session) | |||||||
Area | 2,441 ha |
അവലംബം
തിരുത്തുക- ↑ Zaxid.net. "Галицькі міфи. Міф 3: Галичина – український П'ємонт". ZAXID.NET (in ഉക്രേനിയൻ). Archived from the original on 2 February 2022. Retrieved 2022-02-02.
- ↑ Poznaniak (2006-06-09), Coat of Arms of Lwów between 1918-1939, archived from the original on 31 August 2021, retrieved 2022-02-02