നീർഗ്രാമ്പു
ചെടിയുടെ ഇനം
(Ludwigia hyssopifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒനാഗ്രേസീ സസ്യകുടുംബത്തിൽപ്പെട്ട സപുഷ്പി വാർഷിക ഓഷധിയാണ് നീർഗ്രാമ്പു. (ശാസ്ത്രീയ നാമം: Ludwigia hyssopifolia) സമതലങ്ങളിലും ചതുപ്പു നിലങ്ങളിലും വളരുന്ന ഈ ചെടി ആഫ്രിക്ക, ഏഷ്യ, മലീഷ്യ, വടക്കൻ ആസ്ത്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. 50 സെമീ വരെ ഉയരത്തിൽ കുത്തനെ വളരുന്ന ഈ ചെടിയുടെ ഇലകൾ നീണ്ട് അറ്റം കൂർത്തവയാണ്. മഞ്ഞ നിറമുള്ള പൂവുകൾ ഒറ്റയായി വിരിയുന്നു.[3]
നീർഗ്രാമ്പു | |
---|---|
തണ്ട് പച്ചയോ പർപ്പിളോ ആവാം | |
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Onagraceae |
Genus: | Ludwigia |
Species: | L. hyssopifolia
|
Binomial name | |
Ludwigia hyssopifolia | |
Synonyms[2] | |
List
|
അവലംബങ്ങൾ
തിരുത്തുക- ↑ Garcia de Orta 5: 471 (1957)
- ↑ "Ludwigia hyssopifolia (G.Don) Exell". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 18 January 2021.
- ↑ https://indiabiodiversity.org/species/show/260141
- Media related to Ludwigia hyssopifolia at Wikimedia Commons
- Ludwigia hyssopifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.