ആഫ്രിക്കൻ ബുഷ് ആന

(Loxodonta africana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആനകളിൽ ഏറ്റവും വലിയ ഇനമാണ് ആഫ്രിക്കൻ ബുഷ് ആന അഥവാ ആഫ്രിക്കൻ സവേന ആന (ശാസ്തീയനാമം: Loxodonta africana). കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കൻ ബുഷ് ആനയ്ക്ക് പതിമൂന്ന് അടി (നാല് മീറ്റർ) പൊക്കവും ഏഴായിരം കിലോ (ഏഴുടൺ) ഭാരവും ഉണ്ടാകും. ഒരു ആ‍ണാനയ്ക്കു ശരാശരി മൂന്ന് മീറ്റർ (പത്ത് അടി) പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും (കിലോ) ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകൾ ആണാനകളേക്കാൾ ചെറുതായിരിക്കും. സവേന ആനകൾ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്ക എമ്പാടും തെക്കൻ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങൾ ആണ്.

ആഫ്രിക്കൻ ബുഷ് ആന
African bush elephant
Male in Kruger National Park, South Africa
Female in Mikumi National Park, Tanzania
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Proboscidea
Family: Elephantidae
Genus: Loxodonta
Species:
L. africana[1]
Binomial name
Loxodonta africana[1]
(Blumenbach, 1797)
Subspecies

See text

Distribution of African elephant, showing a highlighted range (in green) with many fragmented patches scattered across the continent south of the Sahara Desert
Distribution of Loxodonta (2007)
Synonyms

Elephas africanus

  1. Shoshani, Jeheskel (16 November 2005). "Order Proboscidea (pp. 90–91)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA91 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 91. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help); Invalid |ref=harv (help)CS1 maint: multiple names: editors list (link)
  2. Blanc, J. (2008). "Loxodonta africana". The IUCN Red List of Threatened Species. 2008. IUCN: e.T12392A3339343. doi:10.2305/IUCN.UK.2008.RLTS.T12392A3339343.en. Retrieved 29 October 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_ബുഷ്_ആന&oldid=3864524" എന്ന താളിൽനിന്ന് ശേഖരിച്ചത്