ലോർദെ
(Lorde എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസിലാൻഡിൽ നിന്നുള്ള ഒരു ഗായികയാണ് ലോർദെ. വളരെ ചെറുപ്പം മുതലെ ഗായികയാവാൻ തൽപര്യപെട്ടിരുന്ന ലോർദെ യൂണിവേഴ്സൽ സംഗീത ഗ്രൂപ്പുമായി കരാറൊപ്പിട്ടു. 2013ലാണ് ഇവരുടെ ആദ്യഗാനമായ റോയൽസ് പുറത്തിറങ്ങിയത്. വളരെയധികം പ്രശസ്തമായ ഈ ഗാനം ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്തി. ഇതോടെ 1987 ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി ലോർദെ മാറി. 2013 അവസാനത്തോടെ ആദ്യ ആൽബമായ പ്യൂർ ഹീറോയ്ൻ പുറത്തിറങ്ങിയത്. രണ്ട് ഗ്രാമി,ഒരു ബ്രിട്ട് പുരസ്കാരവും 10 ന്യൂസിലാൻഡ് സംഗീത പുരസ്കാരവും അവർക്ക് ലഭിച്ചിട്ടുണ്ട്.[1][2]
Lorde | |
---|---|
ജനനം | Ella Marija Lani Yelich-O'Connor 7 നവംബർ 1996 |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 2009–present |
മാതാപിതാക്ക(ൾ) | Sonja Yelich (mother) |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | |
വെബ്സൈറ്റ് | lorde |
അവലംബം
തിരുത്തുക- ↑ "Grammys 2014: Winners list". CNN. 27 January 2014. Retrieved 25 May 2014.
- ↑ Mokoena, Tshepo (19 February 2014). "Lorde wins international female solo artist award at 2014 Brits". The Guardian. Retrieved 19 February 2014.
Beaumont-Thomas, Ben (13 January 2018). "Brit awards nominations 2018: Dua Lipa beats Ed Sheeran with five". The Guardian. Retrieved 13 January 2018.
- ഔദ്യോഗിക വെബ്സൈറ്റ്
- ലോർദെ discography at Discogs
- ലോർദെ discography at MusicBrainz
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലോർദെ